KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : കൊല്ലം ടൗണിലെ നിരവധി കടകളിൽ മോഷണം നടന്നു. ഇന്ന് പുലർച്ചയോടെയൊണ് മോഷണം നടന്നതെന്ന് അറിയുന്നു. കൊല്ലം മാർക്കറ്റ് റോഡിലെ ബാലൻ, ബാബു (ദീപക് ട്രേഡേഴ്‌സ്)...

കൊയിലാണ്ടി: ജസ്റ്റിസ് വി.ആർ. കൃഷ്ണ്ണയ്യർ അനുസ്മരണവും, നിയമ സാക്ഷരത ക്യാമ്പിന്റെ ഉദ്ഘാടനവും കോഴിക്കോട് ജില്ലാ ജഡ്ജി ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ...

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്‌ക്കൂൾ നേതൃത്വത്തിൽ പൊതുസേവന രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ഗ്രാമപഞ്ചായത്തിലെ പൂർവ്വകാല ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ചടങ്ങിൽ SSLC പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ പഠനകാര്യങ്ങൾ വിലയിരുത്തുന്നതിനുളള...

കൊയിലാണ്ടി: നോട്ട് അസാധുവാക്കിയതിന്റെ പേരില്‍ ജനജീവിതം സ്തംഭിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പോസ്‌റ്റോഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കൊയിലാണ്ടിയില്‍ നടന്ന ധർണ്ണ സി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം...

കൊയിലാണ്ടി  > ബാലുശ്ശേരി വട്ടോളി ബസാര്‍ മൃഗാസ്​പത്രിക്ക് സമീപം കുളങ്ങര വയലിലെ പെരുമ്പാപാറക്കുളം നവീകരിച്ച്‌ ഉപയോഗയോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍ ഗ്രാമസഭയില്‍ ആവശ്യപ്പെട്ടു. 22 സെന്റ് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കുളത്തില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും...

കൊയിലാണ്ടി : വലിയകത്ത് പള്ളി ദർഘ ഇനാംദാറും, മുതവല്ലിയുമായ കൊയിലാണ്ടി വൈറ്റ്ഹൗസിൽ സയ്യിദ് ത്വാഹ ഹൈദ്രൂസ് തങ്ങൾ (79) നിര്യാതനായി. കൊയിലാണ്ടി പഞ്ചായത്ത് മുസ്ലീം ലീഗിന്റയും ശിഹാബ്...

കൊയിലാണ്ടി : കൊയിലാണ്ടിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള ആയുർവ്വേദ ആശുപത്രി സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ. എച്ച്. എം....

കൊയിലാണ്ടി: വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏറ്റവും നല്ല കവിതാ സമാഹാരത്തിനു ള്ള അവാർഡ് ചെങ്ങോട്ട്കാവ് സ്വദേശിനി  ഏ.പി.ഉഷയ്ക്ക് ലഭിച്ചു. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ മുൻ മഹാരാഷ്ട്ര...

ചെന്നൈ> ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഉച്ചയോടെ ചെന്നൈ അപ്പോളോ ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.രാവിലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു....

കൊയിലാണ്ടി : നോട്ട് നിരോധനത്തെ തുടർന്ന് അന്യ ദേശത്തെ ആയിരക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ നെട്ടോട്ടമോടുന്നത്. കൊയിലാണ്ടിയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി രാജ നാട്ടിലേക്ക് പണപടക്കാൻ കഴിയാതെ...