KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേരളസർക്കാർ ഹരിതമിഷൻ പദ്ധതി ജില്ലാതല ഉദ്ഘാടനം എക്‌സൈസ് വകുപ്പ മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. വെളിയണ്ണൂർ ചല്ലിയിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ. കെ....

കൊയിലാണ്ടി: ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഗേള്‍സ് സ്‌കൂളില്‍ ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 30-നും 40-നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുക. കൂടിക്കാഴ്ച ഡിസംബര്‍ 13-ന്...

കൊയിലാണ്ടി: നെല്യാടിപ്പുഴയുടെ വിവിധ മേഖലയില്‍ നടക്കുന്ന കയ്യേറ്റങ്ങളും മലിനീകരണ ശ്രമങ്ങളും തടയാന്‍ പുഴ സംരക്ഷണ സമിതി രൂപവത്കരിച്ചു. പ്രതിരോധ കണ്‍വെന്‍ഷന്‍ മുചുകുന്ന് ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എന്‍.കെ....

കൊയിലാണ്ടി: കേരള സർക്കാർ ഹരിതമിഷൻ  കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്ടിന്റെ ഭാഗമായി കുറുവങ്ങാട് മാവിന്‍ചുവട് ഭാഗത്ത് മണ്ണിടിഞ്ഞും പൊന്തക്കാടുകള്‍ നിറഞ്ഞു കിടന്ന കനാല്‍ നഗരസഭ 27ാം വാർഡ് വികസന...

കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആഘോഷം ഡിസംബര്‍ 12-ന് നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഭക്തിയും സമൂഹവും എന്നവിഷയത്തില്‍ ഡോ.പിയൂഷ് എം നമ്പൂതിരി പ്രഭാഷണം നടത്തും.

കൊയിലാണ്ടി: യൂത്ത്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ 12-ന് കൊയിലാണ്ടി എസ്.ആര്‍. കമ്പ്യൂട്ടര്‍ സെന്ററില്‍ സൗജന്യ പി.എസ്.സി. പരിശീലനക്ലാസ് നടത്തും. എല്‍.ഡി. ക്ലര്‍ക്ക്, യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷകള്‍ക്കുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്....

കൊയിലാണ്ടി> പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റാമെന്ന മാനേജ്മെന്റിന്റെ ഉറപ്പ് പാലിക്കാത്തതിനെതിരെ കൊയിലാണ്ടി ഗുരുദേവ സ്വാശ്രയകോളേജിലെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്. ഒരു സൗകര്യവുമില്ലാത്ത വാടകക്കെട്ടിടത്തിലാണ് തുടക്കം മുതല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്....

കൊയിലാണ്ടി > ചേമഞ്ചേരി അഭയം റസിഡൻഷ്യൽ കെയർ ഹോമിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സമാശ്വാസ സംഗമം നടത്തി. അഭയം സ്‌കൂളിൽ നടന്ന സംഗമം ജീവകാരുണ്യ പ്രവർത്തകൻ ബാലൻ അമ്പാടി...

കൊയിലാണ്ടി > ഗവർമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ സൈബർസെൽ ഓഫീസർ രംഗീഷ് കടവത്ത് കാലാസ്സെടുത്തു. ഹെഡ്മാസ്റ്റർ...

കൊയിലാണ്ടി > കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യുണിയൻ നേതൃത്വത്തിൽ ഭൂരഹിത ഭവന രഹിതരുടെ നിവേദന മാർച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് നടന്ന മാർച്ച് കർഷകസംഘം...