കൊയിലാണ്ടി: ഏഷ്യയിലെ ആദ്യത്തെ എഴുത്തുകാരുടെ സഹകരണ സംഘമായ സാഹിത്യ പ്രവർത്തക സഹകരണസംഘം സംഘടിപ്പിക്കുന്ന എൽ.ബി.എസ് പുസ്തകോത്സവം ആഗസ്ത് 23 മുതൽ സപ്തംബർ 1 വരെ കൊയിലാണ്ടി ടൗൺഹാളിൽ...
Koyilandy News
കൊയിലാണ്ടി: കഴിഞ്ഞ 6 വർഷത്തോളമായി കൊയിലാണ്ടിയിൽ പ്രവർത്തിച്ചുവരുന്ന മമ്മാസ് കിച്ചൻ എന്ന ഭക്ഷണശാലക്കെതിരെ സോഷ്യൽ മീഡിയായിൽ വരുന്ന വ്യാജവാർത്തയിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന്...
കൊയിലാണ്ടി; നഗരസഭയുടെ കുടുംബശ്രീ വിപണനമേളയും സാംസ്‌ക്കാരികോത്സവവും '' കൊയിലാണ്ടി ഫെസ്റ്റ് - നാഗരികം '' 2017ന് നാളെ (24-8-2017) തുടക്കമാകുമെന്ന് ചെയർമാൻ ആഡ്വ: കെ. സത്യൻ അറിയച്ചു....
കൊയിലാണ്ടി: കൊയിലാണ്ടി ദേശീയ പാതയിലെ അറ്റ്‌ലസ് ജ്വല്ലറിയിൽ മോഷണശ്രമം. മേൽക്കൂര തകർത്ത് കള്ളൻ അകത്ത് കയറിയെങ്കിലും സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. പോലീസ് എത്തി പരിശോധന നടത്തി. കടയിലെ...
കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ ഓഗസ്റ്റ് 24, 25, 26 തീയതികളില്‍ സ്വര്‍ണ പ്രശ്‌നം നടക്കും. വേങ്ങേരി വിജയന്‍ പണിക്കര്‍ നേതൃത്വം നല്‍കും.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പുത്തരി നിവേദ്യം ഓഗസ്റ്റ് 24-ന് രാവിലെ 10.30-നും 11.30-നും ഇടയില്‍ നടക്കും.
പേരാമ്പ്ര: എരവട്ടൂര്‍ കനാല്‍ മുക്കിലെ അടച്ചിട്ട തയ്യല്‍ക്കടയില്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കണ്ണോത്ത് കുന്നുമ്മല്‍ ബാബുവിന്റെ ഉടമസ്ഥയിലുള്ള കടയില്‍നിന്നാണ് തീപടര്‍ന്നത്. കെട്ടിടത്തില്‍ ചേനോളിയിലെ ധന്യ നടത്തുന്ന തയ്യല്‍ക്കടയിലേക്കും...
കൊയിലാണ്ടി: ഉള്ള്യേരിയില്‍ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വാരിക്കോളി ഷംസുവിന്റെ വീട്ടു പറമ്പിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. സമീപത്തെ കുളിമുറിയും അപകടാവസ്ഥയിലാണ്.
കൊയിലാണ്ടി: കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വിജയ കുതിപ്പിന്റെ ഏഴ് വർഷം പിന്നിടുകയാണ്. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഹോം ഷോപ്പ് പദ്ധതിക്ക്...
കൊയിലാണ്ടി: ക്ഷേമനിധി അംഗങ്ങളായ കയർ തൊഴിലാളികൾക്കുള്ള വിരമിക്കൽ ആനുകൂല്യം വിതരണം ചെയ്തു. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം...
