KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി ഉറൂസ് നടത്തി. കൊല്ലം ഖാസി അബ്ദുല്‍കരിം ദാരിമി പതാക ഉയര്‍ത്തി. റാശിദ് ഗസ്സാലി, സക്കരിയ്യാ ഫൈസി, സാലിഹ് ഫൈസി എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച സമസ്ത...

മേപ്പയ്യൂര്‍: കുടുംബശ്രീ പ്രസ്ഥാനത്തിന്റെ 19ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന കൊയിലാണ്ടി താലൂക്ക് കലാമേള അരങ്ങ് 2017 ല്‍ 59 പോയിന്റു നേടി...

കടിയങ്ങാട് : കുറ്റ്യാടി - കോഴിക്കോട് സംസ്ഥാനപാതയില്‍ കടിയങ്ങാട് പാലത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തീയിട്ടു. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. പുതുതായി നിര്‍മ്മിച്ച പാലത്തിന് സമീപം പേരാമ്പ്ര...

കൊയിലാണ്ടി: കേന്ദ്ര സർക്കാർ സംരഭമായ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കൊയിലാണ്ടിയിൽ കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി ചിദാനന്ദപുരി ഉൽഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ പദ്ധതിയായ ഭാരതീയ ജൻ ഔഷധി...

കൊയിലാണ്ടി: പത്ര ഏജന്റിനെ അക്രമിച്ച സംഭവം പോലീസ് മെഡിക്കല്‍ കോളജിലെത്തി മൊഴിയെടുത്തു. മാതൃഭൂമി ചേലിയ പുതിയാറമ്ബത്ത് ഏജന്റ് വലിയപറമ്ബത്ത് മീത്തലെ വീട്ടില്‍ ഹരിദാസനെ (51) യാണ് ഇന്ന് പുലർച്ചെ...

കൊയിലാണ്ടി: മുചുകുന്നിൽ ബി.ജെ.പി പ്രവർത്തകന്റെ ബൈക്കും, ടെംബോ വാനും തകർത്തു. ഇന്നു പുലർച്ചെ 1-30 ഓടെയാണ് സംഭവം. ശബ്ദം കേട്ടെത്തിയ വീട്ടുകാർ ബൈക്ക് കത്തുന്നതാണ് കണ്ടത്  ഉടൻതന്നെ വെള്ളമൊഴിച്ച്...

അത്തോളി: പുതിയങ്ങാടി-കുറ്റിയാടി സംസ്ഥാനപാതയിലെ മൊടക്കല്ലൂരില്‍ കക്കൂസ് മാലിന്യവുമായെത്തിയ ലോറി വയലിലേക്ക് മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എടത്തില്‍ കൂള്‍ബാറിന് സമീപത്തെ വയലിലേക്ക് മാലിന്യം ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ടെടുത്ത...

കൊയിലാണ്ടി: എസ്.എസ്.എല്‍.സി, പ്ലസ്-ടു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നഗരസഭാ വിദ്യാഭ്യാസ സമിതി രണ്ടു ദിവസത്തെ കരിയര്‍ റൈഡ് എക്‌സിബിഷന്‍ നടത്തി. കരിയര്‍ വിദഗ്ധന്‍ ഡോ. എം.എസ്. ജലീലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി....

കൊയിലാണ്ടി: വിവിധ സ്ഥലങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പഴകിയ പാല്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അമൃതം പാലും, പാല്‍ കൊണ്ടുവന്ന വാഹനവുമാണ് ആനക്കുളത്തുവെച്ച് പിടിയിലായത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍...

കൊയിലാണ്ടി: അരിക്കുളം അരീക്കര വിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ നടന്നു. വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് സാധനങ്ങള്‍ ശേഖരിച്ചത്. പ്രേമചന്ദ്രന്‍ പ്രേംനിവാസ്, പീതാംബരന്‍ ചേരിമീത്തല്‍, പ്രകാശന്‍...