KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനി ബി.ആര്‍.സി. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. എം.ജി. ബല്‍രാജ് അധ്യക്ഷത വഹിച്ചു. കെ....

കൊയിലാണ്ടി: സ്വകാര്യ മൊബൈല്‍ ഫോണ്‍ ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനെ ഒരു സംഘമാളുകള്‍ മര്‍ദിച്ചു. പെരുവട്ടൂര്‍ സ്വദേശി ബാബുവിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക് ഒരു മണിയോടെയാണ് അക്രമം നടന്നത്. മൊബൈല്‍...

ചെന്നൈ: ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ ബദല്‍ ഉയര്‍ത്തി രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ കമല്‍ഹാസന്‍. മോഡി സര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ടയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറെയുവമോർച്ചാ പ്രവർത്തകർ കരിങ്കൊടി കാട്ടി. കൊയിലാണ്ടിയിൽ മൂന്ന് പനിമരണങ്ങൾ നടക്കുകയും, താലൂക്ക് ആശുപത്രി പുതിയ കെട്ടിടം തുറക്കാത്തതിലും ,സ്വാശ്രയ മെഡിക്കൽ...

കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം സമ്മേളനം സംസ്ഥാന  സീനിയർ വൈസ് പ്രസിഡണ്ട്‌ കെ. പി. ശ്രീശൻ ഉദ്ഘാടനം ചെയ്തു.  കേരളം പനിച്ചു വിറയ്ക്കുമ്പോൾ നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കുന്നതിൽ  സർക്കാർ പരാചയപ്പെട്ടെന്ന്...

തിക്കോടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ സ്ഥാപിച്ച കംപ്യൂട്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് മനയ്ക്കല്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. മേല്‍ശാന്തി ശ്യാമളന്‍ നമ്പൂതിരി, ചെയര്‍മാന്‍ ഭാസ്‌കരന്‍, ഗോപാലകൃഷ്ണന്‍...

പയ്യോളി: മൂടാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ക്കായി ഡോക്ടറെ നിയമിക്കുന്നു. ജൂലൈ 14ന് പതിനൊന്ന് മണിക്ക് പി.എച്ച്.സിയിലാണ് കൂടിക്കാഴ്ച.

കൊയിലാണ്ടി: ഗ്രാമസേവാസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കാവുംവട്ടം അങ്ങാടിയിൽ ശുചീകരണ പ്രവർത്തനം നടത്തി. മുപ്പതോളം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ജെ.എച്ച്.ഐ. പി.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.കെ. ലാലിഷ, കെ....

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് നരകയാതന. മൂവായിരത്തോളം രോഗികളാണ് നിത്യേന ഇവിടെയെത്തുന്നത്. പനിബാധിതര്‍ക്ക് കിടക്കാനിടമില്ല.  വരാന്തയിലും കട്ടിലുകള്‍ക്കിടയിലുമാണ് ഭൂരിഭാഗം രോഗികളുടെയും കിടപ്പ്. ചെവ്വാഴ്ച കൊയിലാണ്ടിയില്‍ എത്തുന്ന ആരോഗ്യമന്ത്രി...

കൊയിലാണ്ടി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയികളായ മുഴുവൻ കലാലയം വിദ്യാർത്ഥികളേയും പൂക്കാട് കലാലയത്തിൽ അനുമോദിച്ചു. SSA ജില്ലാ പ്രൊജക്ട് ഓഫീസർ എം. ജയകൃഷ്ണൻ വിജയീസംഗമം ഉദ്ഘാടനം ചെയ്തു....