KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പെൺകുട്ടികൾക്ക് കരുത്ത് പകരാൻ കളരി പരിശീലനം ആരംഭിച്ചു. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് കളരി പരിശീലനം ആരംഭിച്ചത്‌.  ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് കേരള "കരുത്ത്''...

കൊയിലാണ്ടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടം 2017-18 പദ്ധതി പ്രകാരം ശുദ്ധജല മത്സ്യകുഞ്ഞ് വിതരണം നഗരസഭ ചെയർമാൻ അഡ്വ:...

കൊയിലാണ്ടി: ഊരളളൂർ പുളിയുളളതിൽ പരേതനായ മൊയ്തീന്റെ മകൾ റഷീദ (19) നിര്യാതയായി. പേരാമ്പ്ര ചാലിക്കരയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം. പ്രതിശ്രുത വരൻ ആബിദിനോടൊപ്പം ബാക്കിൽ...

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 500 വീടുകളില്‍ കിച്ചന്‍ ബീന്‍ കമ്പോസ്റ്റ് നല്‍കുന്നു. ആവശ്യമുള്ളവര്‍ നവംബര്‍ മൂന്നിനു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

കൊയിലാണ്ടി: മൃഗാശുപത്രിയില്‍ 60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 30-ന് വിതരണം ചെയ്യും. ഒന്നിന് 100 രൂപ നിരക്കില്‍ രാവിലെ ഒമ്പതുമുതലാണ് വിതരണം. ഫോണ്‍: 9947159321.

കൊയിലാണ്ടി: ചേലിയ പുതിയോട്ടില്‍ മീത്തല്‍ കുഞ്ഞിപ്പെരച്ചന്‍ (75) നിര്യാതനായി. ഭാര്യ: ചോയിച്ചി. മക്കള്‍: രാജീവന്‍, ബിന്ദു. മരുമക്കള്‍: മോഹനന്‍, സുഗത. സഞ്ചയനം ഞായറാഴ്ച.

കൊയിലാണ്ടി: മൂടാടി ഗോപാലപുരം പവ്വൂര്‍ മീത്തല്‍ ലീല (60) നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞിക്കണാരന്‍. മക്കള്‍: ബിജു (ലൈബ്രേറിയന്‍, സംസ്‌കൃത യൂണിവേഴ്‌സിറ്റി, കൊയിലാണ്ടി കേന്ദ്രം), ഷൈജു (കേരള പോലീസ്,...

കൊയിലാണ്ടി: ദേശീയ പാതയിൽ ലോറി കാറിലിടിച്ച് കാർയാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശി വഹാബ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉല്ലാസ് എന്ന ആൾക്ക് പരിക്കേറ്റു. ഇയാളെ...

കൊയിലാണ്ടി; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫ് ജനജാഗ്രതാ യാത്രക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. കൊയിലാണ്ടി കെ.ഡി.സി ബാങ്കിന് സമീപം എത്തിച്ചേർന്ന വടക്കൻ...

കൊയിലാണ്ടി: ലഹരിക്കെതിരെ ബോധവൽക്കരണവുമായി പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ സ്റ്റുഡന്റ്  പോലീസ് കേഡറ്റുകൾ രംഗത്തെത്തി. അണ്ടർ 17 ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ' യെസ് ടു ഫുട്‌ബോൾ നോ ടു...