KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  നിയോജക മണ്ഡലത്തിൽ പ്രധാനപ്പെട്ട റോഡുകൾക്ക് ടെൻഡർ നടന്നു കഴിഞ്ഞതായി എം. എൽ.എ.കെ.ദാസൻ അറിയിച്ചു. വെങ്ങളം - കാപ്പാട് റോഡ് 1 കോടി 95 ലക്ഷം,  ചെങ്ങോട്ട്കാവ്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മാല മോഷണവുമായി ബന്ധപപെട്ട് പോലീസ് അന്വേഷിക്കുന്ന പ്രതിയെ പിടികൂടി. കോയമ്പത്തൂർ മരുതമലൈ അമ്പലത്തിന് സമീപം വീരകേരളം സ്വദേശി ശാന്തി (48) യെയാണ് പിടികൂടിയത്. തിരൂർ...

കൊയിലാണ്ടി: ചേക്കൂട്ടി പള്ളിക്ക് സമീപം ആറ്റുപുറത്ത് ഹുസ്സയിൻ ഫക്കൂർ (94) നിര്യാതനായി. മുത്താമ്പി മസ്ജിദുൽ ഹിലാലിന്റെ ആദ്യാകാല സിക്രട്ടറിയും, മസ്ജിദുൽ ഹിദായുടെ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യമാർ: പരേതനായ...

കൊയിലാണ്ടി: പന്തലായനി പരേതനായ റിട്ട: റെയിൽവെ ജീവനക്കാരൻ തച്ചറോത്ത് താഴെകുനി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ(74) നിര്യാതയായി. മക്കൾ: ബാബു, വിജയൻ (പിന്തലായനി വില്ലേജ് അസിസ്റ്റന്റ്)....

കൊയിലാണ്ടി: കൊടക്കാട്ടുംമുറി ശ്രീ അരീക്കണ്ടി ഭഗവതീക്ഷേത്രത്തിന് പുതുതായി നിർമ്മിക്കുന്ന ഭണ്ഡാരപുരയുടെ തറക്കല്ലിടൽ നടന്നു. അഡ്വ: കെ. പ്രവീൺ കുമാർ നേതൃത്വം നൽകി. എടമന ഉണ്ണികൃഷ്ൺ നമ്പൂതിരി, കേശവൻ...

കൊയിലാണ്ടി: മന്ദമംഗലം ആനപ്പടിക്കൽ ചോയിച്ചി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ബാലകൃഷ്ൺ, ശ്രീധരൻ. മരുമക്കൾ: ദേവി, രമ. സഞ്ചയനം: വ്യാഴാഴ്ച

കൊയിലാണ്ടി: ഫയർ & റെസ്‌ക്യൂ സ്റ്റേഷന് വേണ്ടി സംസ്ഥാന സർക്കാർ അനുവദിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വാഹനം എം. എൽ. എ. കെ. ദാസൻ ഫ്‌ളാഗ് ഓഫ്...

കൊയിലാണ്ടി: നഗരസഭയിൽ കുടുംബശ്രീ - സി.ഡി.എസ്. നേതൃത്വത്തിൽ വിതരണം ചെയ്ത ഓണ ക്വിറ്റിൽ വ്യാപകമായ അപാകത കണ്ടതോടെ യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ കൗൺസിലർമാർ നഗരസഭാ സൂപ്രണ്ടിനെയും സി.ഡി.എസ്.സിക്രട്ടറിയേയും...

ചേമഞ്ചേരി:  ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ്. മാർച്ച് നടത്തി. വിവിധ ക്ഷേമ പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ചാണ്‌ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ മാർച്ച് സംഘടിപ്പിത്. അദാലത്തിൽ ഹാജരായി രേഖകൾ സമർപ്പിച്ചിട്ടും കഴിഞ്ഞ...

കൊയിലാണ്ടി: പയ്യോളി പാലച്ചുവട് സലഫി കോളജിന് സമീപം കലുപ്പമലയിൽ പൊന്തക്കാട് വെട്ടി മാറ്റുന്നതിനിടെ കരാർ ജീനക്കാരൻ ഷോക്കേറ്റു മരിച്ചു. കാക്കൂർ പി. സി. പാലം ഊരാളിക്കണ്ടി മീത്തൽ...