കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് സ്‌കൂളിലെ 1961-62 മുതല്‍ 1972 വരെയുള്ള വിദ്യാര്‍ഥിനികളുടെ സംഗമം 'ഒരുവട്ടംകൂടി 2017' നടന്നു. വികാരപരമായ ഒത്തുചേരലിന്റെ ആവേശത്തിന്റെയും ആഹ്ലാദത്തിന്റയും ഉത്സവമായിമാറിയ സംഗമം...
Koyilandy News
കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ 90 ദിവസത്തെ ഓഷോ ഡൈനാമിക് മെഡിറ്റേഷൻ ആരംഭിച്ചു. കവി വി .ടി. ജയദേവൻ ഉൽഘാടനം ചെയ്തു. പ്രീത വിനോദ് അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: മൂടാടി സർവ്വീസ് സഹകരണ ബാങ്കിന്റെ ശാഖയിൽ 4 തവണ മാറ്റ് കുറഞ്ഞ സ്വർണ്ണത്തിൽ തീർത്ത മുക്കുപണ്ടങ്ങൾ പണയം വെച്ച് 4 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്സിലെ...
കൊയിലാണ്ടി: സീനിയർ സിറ്റിസൺ ഫോറം കൊയിലാണ്ടിയും, മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളെജും, ആജ്ജനേയഡെന്റൽ കോളെജും സംയുക്ത മായി മുതിർന്ന പൗരൻമാർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി, ഡോ.മിഥുൻ...
പേരാമ്പ്ര: പേരാമ്പ്രയില്‍ ജോയ്‌ന്റ് ആര്‍.ടി.ഒ. ഓഫീസ് അനുവദിക്കണമെന്ന് ജനതാദള്‍ (എസ്) പേരാമ്പ്ര നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി. കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ...
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് റാങ്ക് ഹോള്‍ഡര്‍മാരുടെ യോഗം നവംബര്‍ 12-ന് 10 മണിക്ക് കൊയിലാണ്ടി ഗൈഡന്‍സ് പി.എസ്.സി. കോച്ചിങ് സെന്ററില്‍ ചേരും. ഫോണ്‍:...
പേരാമ്പ്ര: പാചക വാതകത്തിന്റെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. കൂത്താളി ലോക്കല്‍ സമ്മേളനം അവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ....
കൊയിലാണ്ടി: നഗരത്തിലെ ഓട്ടോ സമരം പിൻവലിച്ചു. നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. പെർമ്മിറ്റില്ലാത്ത ഓട്ടോകൾ നഗരത്തിൽ പാർക്ക് ചെയ്ത് ഓടുന്നതും, ഓട്ടോ - ടാക്സികൾ...
കൊയിലാണ്ടി: സീനിയർ സിറ്റിസൺ ഫോറം കൊയിലാണ്ടിയും, മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളെജും, ആജ്ജനേയഡെന്റൽ കോളേജും സംയുക്തമായി മുതിർന്ന പൗരൻമാർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ.മിഥുൻ ഉൽഘാടനം...
കൊയിലാണ്ടി: സുവർണ്ണ ജൂബിലി പിന്നിട്ട കൊയിലാണ്ടി ഗേൾസ് എച്.എസ്.സ്കൂളിലെ സഹപാഠികൾ ഒരുമിക്കുന്നു. 1962 മുതൽ 72 പ്രഥമ ബാച്ചിലെ വിദ്യാത്ഥികളാണ് നവം : 11 ന് "...