KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേമഞ്ചേരി പ്രളയ ദുരിത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ചേമഞ്ചേരി പഞ്ചായത്തിലെ മത്സ്യതൊഴിലാളികളെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. പൂക്കാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മന്ത്രി ടി.പി....

കൊയിലാണ്ടി: വിയ്യൂര്‍ രാമതെരുവില്‍ ആര്‍. ടി. ബിനോയിയുടെ (മലബാര്‍ ഗോള്‍ഡ് കൊല്‍ക്കത്ത) യും സുമിതയുടെയും മകന്‍ ആര്‍ണവ് (3) നിര്യാതനായി. സഹോദരന്‍: അഡ് വിക്.

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സാമ്പത്തിക സമാഹരണത്തിനായി കൊയിലാണ്ടിയിലെ കലാകാരൻമാർ കൈകോർത്തു. നഗരസഭയുടെ സഹകരണത്തോടെ ഒന്നിക്കാം' കൈ കോർക്കാം നവകേരള നിർമ്മിതിക്കായി ഹൃദയപൂർവം. എന്ന പേരിൽ കലാസാംസ്കാരിക...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലയൺസ് ക്ലബ്ബിന്റെ സംഭാവന 50,000 രൂപയുടെ ചെക്ക് നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യന് ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ട് ഡോ.കെ.ഗോപിനാഥ് കൈമാറി....

കൊയിലാണ്ടി: ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ പതിവ് രീതികളിൽ നിന്നും വ്യത്യസ്ഥമായി നിറങ്ങൾ കൊണ്ട് ചാലിച്ച സ്നേഹാദരവ് ശ്രദ്ധേയമായി .അക്ഷരമാലകളും , പ്രകൃതിയും നിലാവുള്ള രാത്രിയുമാകാശവും...

കൊയിലാണ്ടി: പ്രളയജലത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികളെ നഗരസഭ ആദരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. മങ്ങോട്ടില്‍ സുരേന്ദ്രന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ വി.പി. ഇബ്രാഹിംകുട്ടി,...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ പുതിയ ബസ്സ്റ്റാന്റെ്‌ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. മൂടാടി കുന്നുമ്മൽ സുമേഷ് (28) നടുവണ്ണൂർ...

കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ കൊയിലാണ്ടി ലീജിയന്റെ സീനിയറേറ്റ്‌ വിംഗിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന അദ്ധ്യാപികയായ പന്തലായനി ജയാ നിവാസിൽ ദേവകി അമ്മയെ ആദരിച്ചു....

കൊയിലാണ്ടി: തുടർച്ചയായുണ്ടാകുന്ന പെട്രോൾ, ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി പട്ടണത്തിൽ നടന്ന പ്രതിഷേധത്തിൽ DYFI സംസ്ഥാന കമ്മിറ്റി...

കൊയിലാണ്ടി: 11 വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെതിരെ കൊയിലാണ്ടി പോലീസ് പോക്സോ നിയമപ്രകാരം  കേസെടുത്തു. മുചുകുന്ന് കല്ലത്ത് മീത്തൽ വിശ്വനാഥൻ (56) നെതിരെയാണ് കേസെടുത്തത്. കടയിൽ സാധനം വാങ്ങാൻ...