KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മലിനജലം പൊതു കുളത്തിലേക്ക് തിരിച്ചു വിട്ടതിനെതുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അടപ്പിച്ച ഹോട്ടലില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ അധികൃതര്‍ പരിശോധന നടത്തി. ചേമഞ്ചേരി ദേശീയ പാതയില്‍ വെങ്ങളത്തിനും തിരുവങ്ങൂരിനും...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനായി ഡോക്ടർമാരുടെ സംഭാവന കൈമാറി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി നൽകുന്ന 1,50,000 രൂപയുടെ ചെക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ...

കൊയിലാണ്ടി: എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിന്റെ പരിസ്ഥിതി ദിനാചരണം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ടി. മധു ഉദ്ഘാടനം ചെയ്തു. പി.ഡബ്‌ള്യു.ഡി. ഓഫിസ്‌പരിസരത്ത് തെങ്ങിൻതൈ നട്ടായിരുന്നു പരിപാടി. രജീഷ്‌കുമാർ, ടി....

കൊയിലാണ്ടി; പന്തലായനി കാട്ടുവയലില്‍ പരേതരായ കേളപ്പന്റെയും അമ്മാളു അമ്മയുടെയും മകനായ ദാമോദരന്‍ (67)(ഓട്ടോ ഡ്രൈവര്‍) നിര്യാതനായി. ഭാര്യ:  കനക. മക്കള്‍: ധനേഷ് കുമാര്‍(ദുബായ്), ദിവ്യ. മരുമക്കള്‍: രാംദാസ്...

കൊയിലാണ്ടി; സഹകരണ അര്‍ബന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹരിതം സഹകരണം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം കൊയിലാണ്ടി സബ്‌കോടതി വളപ്പില്‍ സബ്ജഡ്ജ്/അസി.സെഷന്‍സ് ജഡ്ജ് സി.ജി.ഘോഷ പ്ലാവിന്‍തൈ നട്ടുകൊണ്ട്...

കൊയിലാണ്ടി: നിപ പ്രതി രോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലെ ജീവകാരുണ്യ പ്രവർത്തകനായ ബാലൻ അമ്പാടി താലൂക്ക് ആശുപത്രിയിലേക്ക്‌ പ്രതിരോധ കിറ്റുകൾ കൈമാറി. താലൂക്ക് ആശുപത്രി ആർ.എം.ഒ.ഡോ.അബ്ദുൾ അസീസ്...

കൊയിലാണ്ടി: മികച്ച നഗരസഭയ്ക്കുളള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് നേടിയ കൊയിലാണ്ടി നഗരസഭ ഭരണ സാരഥികൾക്ക് പൗരാവലി ഉജ്ജ്വല സ്വീകരണം നൽകി. ഇന്ന് രാവിലെ 6.30ന് ബസ്സ്‌...

കീഴരിയൂർ: കരിയറ്റി താഴ ചെമ്പയി (96) നിര്യാതയായി. ഭർത്താവ് പരേതനായ ഇമ്പിചെക്കൻ. മക്കൾ.നാരായണി, കുമാരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്റ്റൽ ജനറൽ ഓഫ് ഷിപ്പിംഗ്‌),  പി.ഭാസ്കരൻ (റിട്ട ചീഫ് ടി.ടി.ആർ)...

കൊയിലാണ്ടി; ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ കിസാന്‍സഭയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ റെഡ്കര്‍ട്ടണ്‍ സെക്രട്ടറി രാഗം മുഹമ്മദലിക്ക് വൃക്ഷതൈ നല്‍കി...

കൊയിലാണ്ടി ; ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭ വൃക്ഷതൈകള്‍ വിതരണം ചെയ്തു. ഔഷധ ചെടികളും വൃക്ഷതൈകളുമായി 6000ത്തോളം തൈകളാണ് വിതരണം ചെയ്തത്. നഗരസഭ വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി വിതരണോദ്ഘാടനം...