KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുഖ്യ മന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി ആര്‍ട്‌സ് കോളജ് ഒന്നാംഘട്ടമായി 2 ലക്ഷം രൂപ സംഭാവന നല്‍കി. പ്രിന്‍സിപ്പല്‍ ആര്‍.പി. ഷിജു തഹസില്‍ദാര്‍ പി....

കൊയിലാണ്ടി: നഗരത്തില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴയ പൊലീസ് സ്റ്റേഷന്‍ റോഡിലെ അല്‍ഫല, ദേശീയ...

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പത്രങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പ്രസിദ്ധീകരിച്ച് വരുന്ന പ്രളയ ദുരന്ത വാർത്തകൾ ശേഖരിച്ച് കൊണ്ട് "വീണ്ടെടുക്കും നാടിനെ" എന്ന തലക്കെട്ടിൽ...

കൊയിലാണ്ടി: കോതമംഗലം കുറ്റിവയലില്‍ ഗോവിന്ദന്റെ മകന്‍ കെ.വി. ബാലന്‍ നിര്യാതനായി. മക്കള്‍: റീജ, ഷീന, ഷീബ, ഷിജി. മരുമക്കള്‍: സുരേഷ് ബാബു, ഗോപാലന്‍, പ്രേമന്‍, പ്രദീപ്. സഹോദരങ്ങള്‍:...

കൊയിലാണ്ടി: കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ മണ്ഡലത്തിലേക്കായി അനുവദിച്ച 85 കോടിയുടെ കുടിവെള്ള പദ്ധതിക്കായി ജലസംഭരണി നിർമ്മിക്കാർ സ്ഥലം അനുവദിച്ചു കിട്ടി. കെ.ദാസൻ. എം.എൽ.എ നേരിട്ട് ഇടപെട്ടാണ് വേഗത്തിൽ...

കൊയിലാണ്ടി :  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് സംഗീത വിദ്യാലയവും സംഭാവന നല്‍കി. എല്ലാ വര്‍ഷവും നല്‍കി വരുന്ന പുരന്ദര്‍ദാസ് പുരസ്‌കാരം ഇത്തവണ മാറ്റിവെച്ചുകൊണ്ടാണ് കൊയിലാണ്ടി മലരി കലാമന്ദിരം മാതൃകയായത്....

കൊയിലാണ്ടി: കണ്ണങ്കടവ് ഗവ.ഫിഷറീഷ് എൽ.പി.സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപക  നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 1 - 9.18. ന് ശനിയാഴ്ച സ്കൂളിൽ നടത്തുന്ന...

കൊയിലാണ്ടി: നഗരസഭയിലെ 15-ാം ഡിവിഷനിലെ പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി. താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ...

കൊയിലാണ്ടി; സൂരജ് ഓഡിറ്റോറിയത്തിനു സമീപം കുട്ടൂസൻകണ്ടി പരേതനായ അബ്ദുളള ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (78) നിര്യാതയായി. മക്കൾ; ലത്തീഫ്, സുലൈഖ, അഷറഫ്, ജമീല, ഹാജറ, നസീമ, ഷറീന,...

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ സ്വകാര്യ കമ്പനിക്ക് കരിങ്കല്‍ ഖനനം നടത്താന്‍ നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. സി.പി.ഐ ലോക്കല്‍...