KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അഭിജിത്തിന്റെ പഠന വഴികളിൽ അക്ഷരമുറ്റത്തെ കൂട്ടുകാരുടെ ആരവങ്ങളില്ല; ക്ലാസ്സ് മുറികളിലെ കുസൃതികളില്ല; കലോത്സവങ്ങളും വിജയോത്സവങ്ങളുമില്ല. എങ്കിലും അറിവിന്റെ ആകാശത്തിലെ നക്ഷത്രത്തിളക്കങ്ങളിയറിയാൻ അവനെപ്പോഴും കൊതിയാണ്. വൈകല്യം വിട്ടുമാറാതെ...

കൊയിലാണ്ടി: പള്ളിപറമ്പിൽ ശ്രീധരൻ (85) നിര്യാതനായി. ഭാര്യ:കാഞ്ചന: മക്കൾ: വിനോദ് കുമാർ, രാജേഷ് കുമാർ, സിന്ധു,ജയേഷ് കുമാർ. മരുമക്കൾ: പ്രഭിത, സുമ, സജീന്ദ്രൻ.

കൊയിലാണ്ടി: എൽ.ഡി .എഫ് .സ്ഥാനാർത്ഥി പി. ജയരാജൻ വ്യാഴാഴ്ച കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തവെ ഫോൺ കോളിൽ വന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു അന്വേഷണം...

കൊയിലാണ്ടി. മോദിജി എവിടെ എന്റെ തൊഴിൽ എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സമര തെരുവ് ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റ് സി. അശ്വനിദേവ്...

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ കലാവേദിയുടെ കലാജാഥ പ്രയാണം തുടരുന്നു. വെള്ളിയാഴ്ച രാവിലെ നാദാപുരത്ത് ആരംഭിക്കുന്ന ജാഥ വൈകീട്ട് ആറുമണിക്ക് കൊയിലാണ്ടിയിൽ സമാപിക്കും. കാലിക രാഷ്ട്രീയം ചർച്ച ചെയ്യുന്ന...

കൊയിലാണ്ടി: വടക്കന്‍മലബാറിലെ ഏറെ ശ്രദ്ധേയമായ പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രമഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ഉത്സവത്തിന് തുടക്കംകുറിച്ച് വ്യാഴാഴ്ച രാത്രി ആദ്യം പടിഞ്ഞാറെകാവിലും തുടര്‍ന്ന് കിഴക്കെകാവിലും കൊടിയേറി. തന്ത്രി കരുമാരില്ലത്ത്...

കൊയിലാണ്ടി: ഈ അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ  പുരസ്കാരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു; പയ്യോളിയിൽ വെച്ച് നടന്ന ചടങ്ങിൽ...

കൊയിലാണ്ടി: പന്തലായനി ഒതയമംഗലത്ത് (മീത്തലെ വീട്ടിൽ) ഹരിദാസൻ (81) നിര്യാതനായി. റിട്ട: കോ-ഓപ്പറേറ്റീവ് സീനിയർ സൂപ്രണ്ടായിരുന്നു. ഭാര്യ: ദേവി. മക്കൾ: ബിന്ദു, ബിനോയ്ദാസ്, വിപിൻദാസ്. മരുമകൻ: സത്യൻ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ പുതിയ പുരയിൽ ഹരിഹരൻ (50) നിര്യാതനായി.ഭാര്യ. യമുന. മക്കൾ. ആകാശ്, ശാമിലി, പൊന്നി, മരുമക്കൾ.ശ്രീലേഷ്, (കൊല്ലം) ശ്യാം, (പുതിയാപ്പ).