KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി റോഡിന്റെ ടാറിംഗ് പ്രവർത്തി ആരംഭിച്ചു.  കൊയിലാണ്ടി മുതൽ അഞ്ചാംപീടിക വരെയുള്ള പതിനാലര കിലോമീറ്ററാണ് റോഡ് ടാർ ചെയ്യുന്നത്. കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്നും പതിനാലര കോടി രൂപ ചിലവഴിച്ചാണ്...

കൊയിലാണ്ടി: യുവാവ് പാറക്കുളത്തിൽ വീണ് മരിച്ചു. പള്ളിക്കര ജന്നത്ത് മൻസിൽ മുഹമ്മദ് ഹൈസം (20) നെ യാണ് കാപ്പാട് പാറക്കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന്റെ വിവാഹവുമായി...

കൊയിലാണ്ടി: പന്തലായനിയിലെ കുന്നത്ത്കണ്ടി എന്‍.പി.കെ. നിവാസില്‍ ജാനു (87) നിര്യാതയായി. സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല പ്രശസ്ത ഫോട്ടോഗ്രാഫറു മായിരുന്ന പരേതനായ എന്‍.പി.കണാരന്‍റ ഭാര്യയാണ്. മക്കള്‍: പരേതയായ എന്‍.പി...

കൊയിലാണ്ടി: എൻ.ഡി.എ.കൊയിലാണ്ടി മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡണ്ട്‌ ടി.കെ. പത്മനാഭൻ ഉൽഘാടനം ചെയ്തു. ബി.ജെ പി.യെ തോൽപിക്കാൻ കേരളത്തിൽ പുതുതായി രൂപം കൊണ്ട കോമാലി...

കൊയിലാണ്ടി: വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ  പി.ജയരാജനെയും, എ.പ്രദീപ് കുമാറിനെയും  വിജയിപ്പിക്കുവാന്‍ കൊയിലാണ്ടി കളള് ചെത്ത് തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കുടുംബ സംഗമം തീരുമാനിച്ചു....

കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന 125-ാം വാർഷികാഘോഷം സമാപിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ചേമേഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: മുചുകുന്ന് മങ്ങോട്ട് താഴ ടി.വി. ഉണ്ണര (86) നിര്യാതനായി. ദീർഘകാലം മുചുകുന്ന് കോട്ട- കോവിലകം  ക്ഷേത്രക്കമ്മിറ്റി സെക്രട്ടറിയായും ക്ഷേത്രക്ഷേമസമിതി ട്രസ്റ്റി ബോർഡ് മെമ്പറായും പ്രവർത്തിച്ചു. ഭാര്യ: നാരായണി....

കൊയിലാണ്ടി: മോഹനന്‍ നടുവത്തൂരിന്റെ 'പ്രളയപാഠങ്ങള്‍' കവിതാ സമാഹാരം പവിത്രന്‍ തീക്കുനിക്ക് നല്‍കികൊണ്ട് കവി വീരാന്‍കുട്ടി പ്രകാശനം ചെയ്യുന്നു.

പേരാമ്പ്ര: കടുത്ത വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ തളർന്ന്‌ അവശനിലയിലായ അപൂർവയിനം വെരുകിന് നാട്ടുകാർ രക്ഷകരായി. വാല്യക്കോട് മമ്മിളികുളത്തെ കൂവത്താംകണ്ടി ഷാജിയുടെ വീട്ടുവളപ്പിൽ ചൊവ്വാഴ്ച കാലത്ത് 10 മണിയോടെയാണ്‌ വെരുകിനെ...