KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഗായകന്‍ കൊയിലാണ്ടി യേശുദാസിന്റെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നിര്‍വ്വഹിച്ച കെ.എം.സി.ടി. ചെയര്‍മാന്‍ ഡോ. കെ. മൊയ്തുവിനെ കൊയിലാണ്ടിയിലെ പൗരാവലി ആദരിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി കെ.ദാസന്‍...

കൊയിലാണ്ടി: പതിറ്റാണ്ടുകള്‍ക്ക് ശേഷം നാടക അവതരണ രംഗത്തേക്ക് തിരിച്ചുവന്ന റെഡ്കര്‍ട്ടന്റെ ബാനറില്‍ അരങ്ങേറിയ 'അച്ഛനും ബാപ്പയും' നാടകത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ആദരിച്ചു. ബാലന്‍ അമ്പാടി ട്രസ്റ്റ്...

കൊയിലാണ്ടി:  കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി എഴുത്തരങ്ങ്, വരയരങ്ങ്, സ്വാദരങ്ങ് പരിപാടി നടത്തി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി കേന്ദ്രമാക്കി 108 ആംബുലൻസിന്റെ സേവനം ആരംഭിച്ചു.  സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ പുതു സംരഭമായ 108 ആംബുലൻസിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്...

കൊയിലാണ്ടി: മുചുകുന്ന് യു.പി.സ്കൂളിൽ കുട്ടികളുടെ പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സി.കെ.ശ്രീകുമാർ,...

കൊയിലാണ്ടി: കൊല്ലം ഊരാംകുന്ന് (കൃപയിൽ) പി. വിജയൻ (88) (റിട്ട. കസ്റ്റംസ് സെൻട്രൽ എക്സൈസ് ഇൻസ്പക്ടർ)  നിര്യാതനായി.  സംസ്കാരം ശനിയാഴ്ച വൈകു: 4 മണിക്ക്. സി.എസ്.ഐ. ഫെർട്ടിസ്...

കൊയിലാണ്ടി: ശബരിമല ദർശനത്തിന് പോകുന്ന സ്വാമിമാർക്കായി "ഇടത്താവളം" അയ്യപ്പ സേവാ കേന്ദ്രം ഒരുങ്ങുന്നു. കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ കീഴിൽ ദേശീയ പാതയിൽ കൊല്ലം ചിറയ്ക്ക് സമീപമാണ് സേവാകേന്ദ്രം...

കോഴിക്കോട് സി വിൽ സ്റ്റേഷനിലുള്ള എംപ്ലോയ ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 23/11/2019 (ശനിയാഴ്ച) രാവിലെ 10 മണി മുതൽ മലാപ്പറമ്പ് പോളി ടെക്നിക് കോളേജിൽ വെച്ച് വനിതകൾക്ക്...

കൊയിലാണ്ടി: നഗരസഭയിലെ വയോജനങ്ങള്‍ക്ക് ക്ഷേമസൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ...

കൊയിലാണ്ടി: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ യു.പി.വിഭാഗത്തിന് കൈറ്റ്‌സ് അനുവദിച്ചു നല്‍കിയ 14 ലാപുടോപുകളും, 14 മള്‍ട്ടിമീഡിയ സ്പീക്കറുകളും,...