KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല സമാപനവും സെമിനാറും നടന്നു. സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: വൃത്തിഹീനമായ സാഹചര്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിനു പിറകിൽ പ്രവർത്തിക്കുന്ന സെഞ്ച്വറി ബേക്കറി യൂണിറ്റ് അടച്ചുപൂട്ടാൻ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പലഹാരങ്ങളും എണ്ണക്കടികളും ഉണ്ടാക്കുന്ന യൂണിറ്റാണ്...

കൊയിലാണ്ടി: പൊയിൽക്കാവ് അഞ്ചാളൻക്കണ്ടി പരേതനായ താഴത്തെ അടുക്കത്ത് ശങ്കരൻ മാസ്റ്ററുടെ ഭാര്യ ദേവി അമ്മ (86) നിര്യാതയായി. മക്കൾ: ഇന്ദിര (റിട്ട: ടീച്ചർ കാവുംവട്ടം എം. യു....

കൊയിലാണ്ടി: വിഹാന്‍ എസ് ഗോവിന്ദിന്റെ നാലാം പിറന്നാള്‍ കുറുവങ്ങാട് 68-ാം നമ്പര്‍ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ആഹ്‌ളാദത്തിന്റെ ദിനമായി മാറി. പിറന്നാള്‍ ആഘോഷം താന്‍ ദിവസവും പോകുന്ന തന്റെ...

കൊയിലാണ്ടി:  എസ്. എൻ. ഡി. പി  യൂണിയൻ  പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം  സേവനമനുഷടിച്ച  ആർ. ശങ്കർ  മെമ്മോറിയൽ  SNDP യോഗം  കോളേജ്  സ്ഥാപകനും പഴയകാല...

കൊയിലാണ്ടി: കാപ്പാട് കണ്ണങ്കടവ് പി.പി അബൂബക്കർ (72) നിര്യാതനായി.ഭാര്യ. പരേതയായ ആത്തിബി. മക്കൾ: റഷീദ്,  ജഹാങ്കീർ, ബീവി, ഷെരീഫ. മരുമക്കൾ. അബൂബക്കർ (എലത്തൂർ), ഷെക്കീർ (പുതിയങ്ങാടി), ഹാജറ, ഫർഹാന.

കൊയിലാണ്ടി: തിരുവങ്ങൂർ കണ്ണഞ്ചേരി ഉഷ രവീന്ദ്രൻ (63) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ കണ്ണഞ്ചേരി. മക്കൾ: ഷൈജ, ഷൈമ, സജീഷ് (ബ്ഹറിൻ), രാജേഷ് (ഷിപ്പ് യാർഡ്, കാർവാർ ഗോവ.)...

കൊയിലാണ്ടി: വിദ്യാർത്ഥി നേതാവും ചൈൽഡ് ലൈൻ പ്രവർത്തകനും സാമൂഹിക-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികച്ച സംഘാടകനും ആയിരുന്ന അജീഷ് കൊടക്കാടിനെ സ്മരിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ഒത്ത് ചേർന്നു....

കൊയിലാണ്ടി: ഡ്രഗ്സ് & കോസ് മെറ്റിക്ക് ആക്ടിലെ ഷെഡ്യൂൾ കെ   നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ കരട് വിഞ്ജാപനത്തിനെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് സ് അസോസിയേഷൻ...