KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ പുറക്കാട് ഗോവിന്ദ മേനോൻ കെട്ടുമുതൽ കിഴൂരിലെ നെയ് വാരണി വരെയുള്ള തോട് നവീകരണം ആരംഭിച്ചു. വർഷങ്ങളായി  പായലും പാഴ്  ചെടികളും നിറഞ്ഞ് ഒഴുക്കില്ലാതെ...

കൊയിലാണ്ടി: അനധികൃതമായി വീട്ടില്‍ വില്‍പ്പനയ്ക്കായി സുക്ഷിച്ച പോണ്ടിച്ചേരി നിര്‍മ്മിത വിദേശമദ്യം പിടികൂടി. കൊയിലാണ്ടി, ചേമഞ്ചേരി, കോരപ്പുഴ ഭാഗങ്ങളില്‍ വീട്ടില്‍ സുക്ഷിച്ച് അനധികൃത മദ്യവില്‍പ്പന നടത്തുന്നുണ്ടെന്നെ രഹസ്യ വിവരത്തിന്റെ...

കൊയിലാണ്ടി: പണിമുടക്ക് ദിവസം മാലിന്യങ്ങൾ നീക്കം ചെയ്ത് യുവാക്കൾ മാതൃകയായി.  കൊയിലാണ്ടി കൊരയ ങ്ങാട് തെരു വടക്കെ നട റോഡിലെ മാലിന്യങ്ങളാണ് യുവാക്കൾ നീക്കം ചെയ്തത്. ഈസ്റ്റ്...

കൊയിലാണ്ടി: ചേമഞ്ചേരിയിലെ യോഗ വിദ്യാലയമായ സെൻ ലൈഫ് ആശ്രമം ഏർപ്പെടുത്തിയ വെളത്തൂര് മാധവി അമ്മ സ്മാരക സ്കോളർഷിപ്പിന്റെ വിതരണം ചേമഞ്ചേരി ഈസ്റ്റ് യു. പി.സ്കൂളിൽ സെൻ ലൈഫ്...

കൊയിലാണ്ടി: ജീവനം ചാരിറ്റബ്ൾ ട്രസ്റ്റ് പന്തലായനിയും കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളും +2 വിദ്യാർത്ഥികൾക്കായി കരിയർ കൗൺസലിംഗ് ആൻറ് മോട്ടിവേഷണൽ സെമിനാർ സംഘടിപ്പിച്ചു.  നഗരസഭ ചെയർമാൻ...

കൊയിലാണ്ടി: തറക്കാട്ടുതാഴക്കുനി പരേതരായ ചെക്കുട്ടിയുടെയും കല്യാണിയുടെയും മകൻ കുന്നത്ത് കരുണൻ (56) നിര്യാതനായി. കഴിഞ്ഞ ദിവസം ചെങ്ങോട്ടുകാവിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ യജ്ഞാചാര്യന്‍ ഗുരുവായൂര്‍ നാരായണദാസ് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു വരുന്ന ഭാഗവത സപ്താഹത്തിന്റെ ഭാഗമായി രുക്മിണീ സ്വയംവര ഘോഷയാത്ര നടന്നു....

കൊയിലാണ്ടി: നടുവണ്ണൂർ കിഴക്കോട്ട് കടവ് നാഗത്തിങ്ങൽ പി.പി.  മുഹമ്മദ് നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ:  സൗജ, സിദ്ദീഖ്, ജാഫർ, സീനത്ത്, ഹഫ്സത്ത്. മരുമക്കൾ: സിദ്ദീഖ്  കുറുവങ്ങാട്, ശിഹാബ്...

കൊയിലാണ്ടി :  ചേമഞ്ചേരി കഫേ പാരഡൈസ് ഉടമ  കുന്നിയേടത്ത് രാധാകൃഷ്ണന്‍ നായര്‍ (67) നിര്യാതയായി. ഭാര്യ:  ശ്യാമള. മക്കള്‍: രാഗേഷ് (ജി.എസ്.ടി. ഡിപ്പാര്‍ട്ട്‌മെന്റ്), രാഗശ്രീ. മരുമക്കള്‍ :...

കൊയിലാണ്ടി: മന്ദമംഗലം പരേതനായ പി. ഉണ്ണി മാസ്റ്ററുടെ ഭാര്യ അണേച്ചം വീട്ടിൽ പാറുകുട്ടി അമ്മ (91) നിര്യാതയായി. മക്കൾ: ഭാമിനി, ലക്ഷ്മികുട്ടി, വസന്ത, സേതുമാധവൻ, രാധാകൃഷ്ണൻ (സിറ്റി...