KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോവിഡ് കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കി അനുദിനം ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ സംസ്ഥാന യൂത്ത് വിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കൊയിലാണ്ടി...

കൊയിലാണ്ടി: പുളിയഞ്ചേരി കാളിച്ചേരിയിൽ അംബുജാക്ഷിയമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ. മക്കൾ: സുനിത (തൃക്കുറ്റിശ്ശേരി), സുജിത്ത് (ജാൻവി എൻറർപ്രൈസസ്, കൊയിലാണ്ടി). മരുമക്കൾ: സത്യൻ (തൃക്കുറ്റി...

കൊയിലാണ്ടി: പതിനഞ്ചാം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിനെതിരെ ജനരോഷം ശക്തമാകുന്നു. വിവിധ മേഖലകളിലെ തൊഴിലാളികൾ ഒന്നടക്കം നടത്തുന്ന സമരം അനുദിനം ശക്തിപ്പെടുകയാണ്. പ്രതിഷേധത്തിൻ്റെ ഭാഗമായി മോട്ടോർ ആൻ്റ്...

കൊയിലാണ്ടി: മുല്ലപ്പള്ളിയുടെ പ്രസ്താവന അപക്വമതിയുടേതെന്ന് ജനതാദൾ (എസ്) കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ച് കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന ...

കൊയിലാണ്ടി. കോൺഗ്രസ്സ് (എസ്) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബ്ബോക്ക് കമ്മിറ്റി പാർട്ടി പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക കോൺഗ്രസ്സ് (എസ്)...

കൊയിലാണ്ടി: ഓൺലൈൻ പഠന ആവശ്യത്തിനായി ചെങ്ങോട്ടുകാവ് വസന്തപുരം ക്ഷേത്രത്തിനു സമീപം വട്ടക്കണ്ടി സജീവൻ്റെ മകൻ ദീപേഷിനും. ചേമഞ്ചേരി കാപ്പാട് ശിവജി നഗറിൽ മുക്കാടി വളപ്പിൽ അഭിഷേകിനും കൊയിലാണ്ടി...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ഭാര്യ ജാനു (72) നിര്യാതയായി. ഭർത്താവ്. പരേതനായ രാമൻകുട്ടി. മക്കൾ: വിനോദ്, വിശ്വൻ, ബിന്ദു. മരുമക്കൾ: സത്യൻ, പ്രേമ, സുഷിനി. സഹോദരങ്ങൾ: ദാമോദരൻ, രാമകൃഷ്ണൻ,...

കൊയിലാണ്ടി: കുറുവങ്ങാട് പീടികകണ്ടി താഴക്കുനി ബാബു (56) നിര്യാതനായി. അച്ചൻ: പറോൻ. അമ്മ: പുതിയറ. ഭാര്യ: ലത. മക്കൾ; നിഖിൽ, നിധീഷ്, നിഖില. മരുമകൻ: വിനീത്. സഞ്ചയനം:...

കൊയിലാണ്ടി: തുടർച്ചയായി 14 ദിവസം കേന്ദ്ര ഗവ: പെട്രോൾ, ഡീസൽ വില വർദ്ധനവ് വരുത്തിയതിനെതിരെ മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ (CITU) പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൊയിലാണ്ടി ഫിഷിംഗ്...

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി സോണൽ കമ്മറ്റി നേതൃത്വത്തിൽ ആരോഗ്യ, സുരക്ഷാ സേനകൾക്ക് മാസ്കൂകൾ വിതരണം ചെയ്തു. കെ. ദാസൻ എം.എൽ. എ ഉദ്ഘാടനം...