കൊയിലാണ്ടി: കൊറോണ വൈറസ്ബാധയെന്ന സംശയത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിനിയായ (57) കാരിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നും അറിയിച്ചതിനെതുടർന്ന് വടകര...
Koyilandy News
കൊയിലാണ്ടി: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഇതോടെ കൊയിലാണ്ടി താലൂക്കാശുപത്രിക്ക് ജില്ലയിലെ മികച്ച 5 ആശുപത്രികളിൽ...
കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ കൃഷ്ണകുളത്തിനു സമീപം ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ ജംഷീർ തിരുവങ്ങൂർ, കർണ്ണാടക സ്വദേശി സിദ്ധിഖ്,...
കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിയ്ക്കു വേണ്ടി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തികരിക്കുന്നതുമായി ബന്ധപ്പെട്ട് സഹകാരി സംഗമം സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന സംഗമം കെ.ദാസന്‍...
കൊയിലാണ്ടി: ശാരീരികമായോ മാനസികമായോ ഉള്ള വെല്ലുവിളികള്‍ നിമിത്തം പൊതു സമൂഹത്തില്‍ നിന്ന് അകന്ന് വീടുകളില്‍ മാത്രമായി ഒതുങ്ങിക്കൂടിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന സാഫല്യം...
കൊയിലാണ്ടി: ഉള്ള്യേരി പുത്തഞ്ചേരിയിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ് സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി. പുത്തഞ്ചേരി കൂട്ടാക്കൂൽ...
കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിയില്‍ നിന്ന് ഇടതുകര കനാല്‍ തുറന്നു വിടാന്‍ വൈകിയതോടെ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന പാടങ്ങൾ വറ്റിവരണ്ട് നെല്‍കൃഷി കരിഞ്ഞ് തുടങ്ങി. കൊയിലാണ്ടി അരിക്കുളത്ത്...
കൊയിലാണ്ടി: പൊയിൽക്കാവ് കിഴക്കെ അടുക്കത്ത് സ്വാമി (73) നിര്യാതനായി. ഭാര്യ. ജാനു. മക്കൾ: പ്രേമൻ, പ്രമോദ്, സഞ്ചയനം. ചൊവ്വാഴ്ച.
കൊയിലാണ്ടി: കൊയിലാണ്ടി എം.എൽ.എ. യും, സംസ്ഥാന ആരോഗ്യ - ടൂറിസം വകുപ്പ് മന്ത്രിയും, പ്രമുഖ കോൺഗ്രസ്സ് നേതാവും ജില്ലാ യു.ഡി.എഫ്. ചെയർമാനും ആയ പി.ശങ്കരന്റെ ദേഹവിയോഗത്തിൽ കൊയിലാണ്ടി...
കൊയിലാണ്ടി: മേപ്പയൂരിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ 44 വർഷക്കാലമായി നിറസാന്നിധ്യമായി പ്രവർത്തിച്ച് വരുന്ന ബ്ലൂമിംഗ് ആർട്സ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച്...