KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വെള്ളറക്കാട് തെരുവിലെ ഭഗവതി കാവിൽ മാളു (87) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: ദാമോധരൻ, നാരായണി, ജാനു, വേണുഗോപാലൻ, ശിവദാസൻ (പേരാമ്പ്ര), രമേശൻ (ബഹറിൽ),...

കോഴിക്കോട്: കാക്കകള്‍ക്ക് പിന്നാലെ കാരശ്ശേരി കാരമൂലയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂര്‍...

കൊയിലാണ്ടി: മണ്ഡലത്തിലെ ഏക പൊതുമേഖല സ്ഥാപനമായ നന്തി കെൽട്രോൺ യൂണിറ്റിന്റെ സൗകര്യങ്ങൾ വിപുലീകരിക്കണമെന്നും, ഐടി അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കണമെന്നും എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു....

കൊയിലാണ്ടി: നഗരസഭ താലൂക്ക് ആശുപത്രിയിലെ ഇൻ്റർകോം സംവിധാനം, വാർഡുകളിലും ഒ.പി യിലും ഉള്ള ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങളും, സംഗീതവും അടങ്ങിയ മ്യൂസിക് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം നഗരസഭ...

കൊയിലാണ്ടി: മുണ്ടോത്ത് മായഞ്ചേരി മീത്തല്‍ ദാമോദരന്‍ (72) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കള്‍: വിനോദന്‍ (മാതൃഭൂമി ഏജന്റ് ചിറ്റാരിക്കടവ്), ദീപ. മരുമക്കള്‍: ബിന്ദു, സുജന്‍, ജഗദീഷ്....

 കൊയിലാണ്ടി: എ.എം.എ.ഐ വനിതാ കമ്മിറ്റി, ആയുഷ് പി.എച്ച്.സി, നഗരസഭ എന്നിവര്‍ ചേര്‍ന്ന് വനിതാ ദിനം ആചരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി...

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവങ്ങൂർ വെസ്റ്റ് ജി.എൽ.പി. സ്കൂളിൽ നടന്ന ചതുർദിന നിറവ് ശിൽപ്പശാല നാടിന്റെ ഉത്സവമായി മാറി. രക്ഷിതാവ് ഒരു പാഠപുസ്തകം,...

 കൊയിലാണ്ടി: ലോക വനിതാ ദിനത്തിൽ തല ചായ്ക്കാനൊരിടം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മേലൂരിൽ തൈക്കണ്ടി താഴെ കുനിയിൽ കല്യാണി അമ്മക്കും രണ്ടു പെൺമക്കൾക്കും സേവാഭാരതി നിർമിച്ചു നൽകുന്ന വീടിന്റെ...

കൊയിലാണ്ടി: കോതമംഗലം സൗത്ത് എൽ.പി.സ്കൂൾ 105-ാം വാഷികാഘോഷവും, സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ സുരേഷ് മാസ്റ്ററുടെ യാത്രയയപ്പിന്റെ ഭാഗമായി സ്നേഹാദരം എന്ന പേരിൽ പൂർവ്വ അദ്ധ്യാപക, ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരവികസനത്തിന് മാസറ്റര്‍പ്ലാന്‍ അവതരണവും സെമിനാറും നടന്നു. ടൗണ്‍ പ്ലാനിങ്ങ് വിഭാഗവും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിവിധ...