KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി. അത്തോളി തോരായിയിലെ- തിരുമംഗലത്ത് മൂത്തോറൻ. മത്സ്യ ബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തോണിയിൽ നിന്ന്പുഴയിൽ തെറിച്ച് വീണ് മരിച്ചു. തോരായി പുഴയിൽ ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. (73) വയസ്സായിരുന്നു....

കൊയിലാണ്ടി:  ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉനനയിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ സദസ്...

കൊയിലാണ്ടി: ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം കാറ്റിലും മഴയിലും തകർന്നു. വിരുന്നുകണ്ടി ദാസൻ്റെ ഉടമസ്ഥതയിലുള്ള നകുലൻ എന്ന ഫൈബർ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആറോളo കടകളിൽ മോഷണം. പഴയ മാർക്കറ്റ് റോഡിൽ സ്റ്റാർ മറൈൻ, ജനത മറൈൻ സ്റ്റോർ, ജുമാമസ്ജിദ് റോഡിലെ ലക്കി ബിരിയാണി സ്റ്റോർ, ബ്ലു സ്റ്റാർ...

കൊയിലാണ്ടി: കോതമംഗലം സർക്കാർ എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ടി.കെ. ഇന്ദിര ഔദ്യോഗിക ജീവിതത്തിൽ നിന്നും മേയ് 31-ന് വിരമിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ...

കൊയിലാണ്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ അവലോകന യോഗം ചേർന്നു. കെ ദാസൻ എം എൽ എ വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ വൈസ് പ്രസിഡണ്ട്...

തിരുവനന്തപുരം: എം പി വീരേന്ദ്ര കുമാറിൻ്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനാധിപത്യ–- മതേതര പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു....

കൊയിലാണ്ടി: മുതിർന്ന നാടക പ്രവർത്തകൻ ബാലൻ നെടുങ്ങാട് (70) നിര്യാതനായി. അമച്ചർ, തൊഴിൽപര നാടകരംഗത്ത് അൻപത് വർഷമായി സക്രിയമാണ്. കൊയിലാണ്ടി പി.വി.കെ.എം.സ്മാരക കലാസമിതിയുടെ സെക്രട്ടറിയായിരുന്നു. ഭാര്യ: ശ്യാമള....

കൊയിലാണ്ടി: അഖിലേന്ത്യ കിസാൻ സഭ  ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന്  മുമ്പിൽ ധർണ്ണ നടത്തി. കാർഷിക മേഖലക്ക് പ്രത്യേകം പാക്കേജ്  അനു...

കൊയിലാണ്ടി: മേപ്പയ്യൂർ പുതു തലമുറ കൃഷിയുടെ മഹത്വം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും, കൃഷിയെ ലാഭക്കച്ചവടം മാത്രമായി കാണാതെ കൃഷിയുടെ സംരക്ഷകരാവാൻ പുതുതലമുറ തയ്യാറാകണമെന്നും, സംസ്ഥാന ഗവൺമെൻറ് കാർഷിക മേഖലയിൽ...