കൊയിലാണ്ടി: നഗരസഭ 32-ാം വാർഡ് ബോയസ് സ്കൂൾ എൽ.ഐ.സി - മാരാമുറ്റം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു....
Koyilandy News
കൊയിലാണ്ടി: നഗരസഭ കാര്യാലയത്തില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച വനിതാ സമുച്ചയം കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ കുടുംബശ്രീയുടെ എല്ലാ വിഭാഗങ്ങളുടെ ഒരു ആസ്ഥാന മന്ദിരം...
കൊയിലാണ്ടി: ഈ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മികച്ച അന്വേഷണ മികവിനുള്ള അവാർഡും, വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയ കെ.ടി. ശ്രീകുമാറിനെ കൊയിലാണ്ടി...
കൊയിലാണ്ടി: വെങ്ങളം ചാറ്റോടിക്കുനി മാധവി (90) വയസ് നിര്യാതയായി. മകൻ: ഉണ്ണി. മരുമകൾ: സൂലോചന. സഹോദരങ്ങൾ: ഗോപാലൻ, ആണ്ടിക്കുട്ടി, പരേതരായ ഗോവിന്ദൻ, കുട്ടിരാമൻ, അമ്മാളു.
കൊയിലാണ്ടി: ആദ്യകാല സിപിഐ(എം) പ്രവർത്തകനും മുൻ അരിക്കുളം ഗ്രാമപഞ്ചായത്തംഗവുമായിരുന്ന കാവുംവട്ടം മമ്മിളി മീത്തൽ എം.എം. ഗോപാലൻ (90) നിര്യാതനായി. കണ്ണൂർ ജില്ലയിൽ കൂട്ടുപുഴ ഉൾപ്പെടെയുള്ള മേഖലയിൽ പാർട്ടി...
കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ കണ്ടി കനാൽ റോഡ് പ്രവൃത്തി ഉദ്ഘാടനം. കെ. ദാസൻ എം.എൽ.എ. നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭയിലേക്ക് കുടിവെള്ളമെത്തിക്കുന്ന കിഫ്ബി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ...
കൊച്ചി: പാചക വാതകം ബുക്ക് ചെയ്യാനുള്ള നമ്പർ മാറുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) പാചക വാതകം ബുക്ക് ചെയ്യുന്നതിന് രാജ്യത്ത് പൊതു നമ്പർ ആരംഭിച്ചു. 7718955555...
തിരുവനന്തപുരം: മാധ്യമങ്ങളെ തെരഞ്ഞെടുത്തു മാറ്റിനിര്ത്തുന്ന വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില് പറഞ്ഞു. കഴിഞ്ഞ ദിവസം...
ചിങ്ങപുരം: സീഡ് ക്ലബ്ബ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പച്ചക്കറി വിത്തുകളുടെ സ്കൂൾ തല വിതരണോദ്ഘാടനം ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്ത് വിതരണം നടത്തി. വാർഡ്...
കൊയിലാണ്ടി: കേരളത്തിലെ സീനിയർ ഫോട്ടോഗ്രാഫറും, സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫറുമായിരുന്ന കൊയിലാണ്ടി വിയ്യൂർ കീഴലത്ത് വത്സ കുമാർ (കുമാരൻ) (82) നിര്യാതനായി. പരേതരായ ബാലൻ മാണിക്കോത്തിൻ്റെയും, കീഴലത്ത് ദേവകിയുടെയും...