KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഡൽഹി പ്രക്ഷോഭത്തിൻ്റെ പ്രചരണാർത്ഥം ഇടത് കർഷക സമിതി കൊയിലാണ്ടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ തിരുവങ്ങൂരിൽ സമാപിച്ചു. സമാപന യോഗത്തിൽ ഡൽഹി സമരത്തിൽ പങ്കെടുത്ത...

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ക്വാറിയിൽ ഖനനത്തിനായി സ്ഫോടനം നടത്തുമ്പോൾ പരിസരത്തെ വീടുകളിൽ കല്ല് പതിക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന്...

കൊയിലാണ്ടി: ചിങ്ങപുരം പരേതനായ എം.എം കൃഷ്ണൻ നായരുടെ മകൻ എടക്കുടി ജനാർദ്ദനൻ (59) നിര്യാതനായി. അമ്മ: എടക്കുടി കല്യാണി അമ്മ (മാനേജർ സി.കെ.ജി ഹയർ സെക്കൻ്ററി സ്കൂൾ)...

കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്തിക്കാതെ നാടും നഗരവും ഇരുട്ടിലാഴ്ത്തിയ നഗരസഭയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കൗൺസിൽ പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. മാസങ്ങളോളമായി നഗരസഭാ പരിധിയിൽ...

കൊയിലാണ്ടി: മൂടാടി കുന്നുമ്മൽ കണാരൻ (72) വയസ് നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷോജി, ഷൈജു, ജിഷ. മരുമക്കൾ: രാജീവൻ (അയിനിക്കാട്), ഷിജു (സഹകരണ ഹോസ്പിറ്റൽ കൊയിലാണ്ടി),...

കൊയിലാണ്ടി: വെള്ളറക്കാട് തെരുവിലെ കോറോത്ത് നാരായണൻ (ഷൈനി നിവാസ്) (73) നിര്യാതനായി. വെള്ളറക്കാട് തെരു ഗണപതി ക്ഷേത്ര പരിപാലന സമിതി മുൻ ട്രഷററും, ക്ഷേത്ര ചടങ്ങുകൾ നടത്തുന്ന...

കൊയിലാണ്ടി: 105 ന്റെ അഭിമാന നിറവിൽ പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ ഹോസ്പിപിറ്റലിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്.

കൊയിലാണ്ടി: ചെറിയമങ്ങാട് വലിയ പുരയിൽ വി.പി. വേണുഗോപാൽ (76) (വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ. സുവിനേഷ്, ഷിഞ്ചു; മരുമക്കൾ: അനൂപ് (കണ്ണൂർ), രമ്യ. സഞ്ചയനം:...

കൊയിലാണ്ടി: സാർവ്വ ദേശീയ  മഹിളാ ദിനത്തോടനുബന്ധിച്ച് എഫ് എസ് ഇ ടി ഒ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ടൗൺ ഹാളിൽ വനിതാ ദിനാചരണം നടന്നു....

കൊയിലാണ്ടി: സാർവ്വദേശീയ മഹിളാ ദിനത്തിൽ കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറി - ക്വൂ ബ്രഷ് ഗ്രൂപ്പ് അംഗങ്ങൾ "സ്നേഹ വര" പെയിൻ്റേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ആർട്ടിസ്റ്റുകളായ മജിനി,...