KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാ സാംസ്കാരിക പ്രവർത്തകനും, പി. വി. കെ.എം.സ്മാമാരക കലാസമിതി മുൻ പ്രസിഡണ്ടുമായിരുന്ന വള്ളിൽ ഹരിദാസിന്റെ ഒമ്പതാം ചരമവാർഷികം ആചരിച്ചു. പി.വി.കെ.എം.സ്മാരക കലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  കാലത്ത്...

കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികള്‍ ഊര്‍ജിതമാക്കുന്നു. ഒള്ളൂര്‍ ഭാഗത്ത് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചിരുന്നു. ഇവിടെ പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യെ പങ്കെടുപ്പിച്ച് ഉടന്‍തന്നെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാനാണ്...

കൊയിലാണ്ടി: ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ നവംബര്‍ മാസത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കാ യി  പി.എസ്.സി. മത്സരപരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസുകള്‍ നടത്തുന്നു. 25 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്ലാസാണ് നടക്കുക....

കൊയിലാണ്ടി: കലാ സാംസ്കാരിക പ്രവർത്തകനും, പി.വി.കെ.എം. സ്മാമാരക കലാ സമിതി മുൻ പ്രസിഡണ്ടുമായിരുന്ന വള്ളിൽ ഹരിദാസിന്റെ ഒമ്പതാം ചരമവാർഷികം പി.വി.കെ.എം.സ്മാരക കലാസമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാലത്ത് വീട്ടിലെ...

കൊയിലാണ്ടി: കുന്നോത്തുമുക്ക് തെക്കെ പുനത്തില്‍ കുഞ്ഞിചെക്കിണി (80) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: കാര്‍ത്തി, വിശ്വന്‍, സുര, സുനില്‍, ശ്രീനി, ശ്രീജ. മരുമക്കള്‍: ബാലന്‍, ബീന, റീന, ജന്നി,...

കൊയിലാണ്ടി: കൊല്ലം തോട്ടുംകര വത്സല (58) നിര്യാതയായി. ഭര്‍ത്താവ്: ടി.കെ. കൃഷ്ണന്‍ (റിട്ട. സൂപ്രണ്ട് മുംബൈ, മുനിസിപ്പാലിറ്റി). മക്കള്‍: സ്മിത (കുവൈത്ത്), സുദര്‍ശന്‍ (ബഹ്‌റൈന്‍), ശ്രീജിത. മരുമക്കള്‍: രവീന്ദ്രന്‍,...

പേരാമ്പ്ര: നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം അപകടാവസ്ഥയില്‍. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള കെട്ടിടത്തിനു മുകളില്‍ ഒരു നില കൂടി പണിയാന്‍ എസ്റ്റിമേറ്റ്...

കൊയിലാണ്ടി: കോതമംഗലം ഗവ.എല്‍.പി. സ്‌കൂളില്‍ ജൈവവൈവിദ്യ പാര്‍ക്ക് ഒരുക്കി. എസ്.എസ്.എ. ഫണ്ടില്‍ ഒരുക്കിയ പാര്‍ക്ക് കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിചെയര്‍മാന്‍ കെ.ഷിജു അദ്ധ്യക്ഷത...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ എച്ച്.എസ്.എസ് ഓവറോള്‍ കിരീടവും സബ് ജൂനി യറര്‍ കിരീടവും തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്. മത്സരങ്ങളില്‍ ഫാത്തിമ, ഗംഗ, ആദിത്യ, അഭിനവ്,...

കൊയിലാണ്ടി: തുലാമാസത്തിലെ വാവ് ബലിതർപ്പണം നടത്താൻ മൂടാടി ഉരുപുണ്യകാവ് കടൽതീരത്ത് ആയിരങ്ങൾ എത്തിച്ചേർന്നു. പുലർച്ചെ മുതൽ ആരംഭിച്ച പിതൃതർപ്പണം തുടരുകയാണ്. ഉച്ചയ്ക്ക് 12 മണി വരെയാണ് പിതൃതർപ്പണം...