KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രത്തിൽ കളമെഴുത്തുപാട്ടും തേങ്ങയേറും നടന്നു. സുന്ദരൻ വയനാട്, ജയരാജ് ബാലുശ്ശേരി എന്നീ തെയ്യമ്പാടി കുറുപ്പൻമാരുടെ നേതൃത്വത്തിലായിരുന്നു കളമെഴുത്ത്. കളാശ്ശേരി മാധവൻ നമ്പൂതിരി തേങ്ങയേറിന്...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹാൻവീവ് തൊഴിൽശാല അടച്ചുപൂട്ടിയിട്ട് മാസങ്ങൾ. ജോലിയില്ല, കൂലിയില്ല, ആനുകൂല്യങ്ങളൊന്നുമില്ല. നാൽപ്പത് തൊഴിലാളികൾ തൊഴിലെടുക്കുന്ന നെയ്ത്ത് കേന്ദ്രമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. ഹാൻവീവ് നൽകുന്ന നൂലു കൊണ്ട്...

കൊയിലാണ്ടി: അണേല റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ  വാഴ നട്ട് പ്രതിഷേധിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുത്താമ്പിയുടെ നേതൃത്വത്തിൽ മുത്താമ്പി - അണേല റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ  വാഴ നട്ട് പ്രതിഷേധിച്ചു....

കൊയിലാണ്ടി: ആർട്സ് കോളേജിൽ സീറ്റ്‌ ഒഴിവ്. ആർട്സ് കോളേജ് കൊയിലാണ്ടിയിൽ ബി.എ ഇംഗ്ലീഷ്, സോഷിയോളജി, മലയാളം, ഹിസ്റ്ററി ബി.കോം കോ ഓപ്പറേഷൻ, ഫിനാൻസ് എന്നീ കോഴ്സ്കളിൽ ഏതാനും...

കൊയിലാണ്ടി: പന്തലായനി പടിഞ്ഞാറെ മണ്ണാത്ത് രാധ (69) നിര്യാതയായി. അമ്മ: പരേതയായ മാളു. ശവസംസ്‌ക്കാരം: ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ (പടിഞ്ഞാറെ മണ്ണാത്ത്)

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഒക്ടോബർ 25 തിങ്കളാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ  ഒക്ടോബർ 25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (11 am to 8 pm)...

ചേമഞ്ചേരി: തുവ്വക്കോട്, കിഴക്കെമലയിൽ താമസിക്കും പടിഞ്ഞാറെ മലയിൽ ലീല (76) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കെ മലയിൽ രാഘവൻ (കൊല്ലം). സഹോദരങ്ങൾ: സരോജിനി (നന്മണ്ട) ബാലബോധിനി, ബാലൻ, മോഹനൻ.

കൊയിലാണ്ടി: കേരളാ അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡണ്ട് ഒ. ടി. മുരളീദാസ് ഉദ്ഘാടനം ചെയ്തു. എൻ. പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു. എം.സി. രാഘവൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെയാണ്സംഭവം. വീടിനു മുകളിലുടെ കയറിയ ശേഷം മോഷ്ടാവ് വാതിലിൻ്റെ...