KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി. കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ " റൈഹാൻ " ഇഫ്താർ " വിരുന്ന് നടത്തി. മുൻസിഫ്, ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ, എ. അസീസ് ...

കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ കൊയിലാണ്ടി താലൂക്കിൽ ഇരിങ്ങൽ റോഡരികിൽ വെച്ചു സ്കൂട്ടറിൽ കടത്തുകയായിരുന്ന 180 മില്ലിയുടെ 104 കുപ്പി മാഹി മദ്യവുമായി (18.72 ലിറ്റർ), കൊയിലാണ്ടി താലൂക്കിൽ...

കൊയിലാണ്ടി: ചേമഞ്ചേരി വെറ്റിലപ്പാറ തേനോളക്കുളങ്ങര കുനിയിൽ (കൈലാസ് ) ആയിലകണ്ടി രാഘവൻ (87) നിര്യാതനായി. ഭാര്യ: ദേവി അമ്മ ചെറിയേരിക്കണ്ടി, മക്കൾ: ഹരിമോഹൻ (ബഹറിൻ) ദീപ, സന്തോഷ്...

കൊയിലാണ്ടി: പെരുവട്ടൂർ മാണിക്കോത്ത് കണ്ടി ലൗലി (52) നിര്യാതയായി. നാരായണൻ്റെയും (റോയൽ ടയേർസ് നടക്കാവ് കോഴിക്കോട്) പരേതയായ ലീലയുടെയും മകളാണ്. സഹോദരങ്ങൾ: രജനി (കൊയക്കാട്) ഷീബ, ശ്രീമണി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഏപ്രിൽ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ (8 am to 8...

കൊയിലാണ്ടി: DYFI പയ്യോളി ബ്ലോക്ക് കലോത്സവത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു. 2022 മെയ് 28, 29 തിയ്യതി കളിലായാണ് ബ്ലോക്ക് കലോത്സവം നടക്കുന്നത്. കലോത്സവത്തിന്റെ ലോഗോ...

കൊയിലാണ്ടി: കെ. റെയിൽ വരുന്നതിൽ ഒരു തരത്തിലും വീട് നഷ്ടപ്പെടുന്നതിൽ ആശങ്ക വേണ്ടെന്നും, ഗവൺമെന്റ് കൂടെയുണ്ടെന്നും കെ. റെയിൽ വിശദീകരണ യോഗത്തിൽ സി.പി.ഐ. (എം) ജില്ലാ കമ്മിറ്റി...

കൊയിലാണ്ടി: പ്രശസ്ത സംഗീതജ്ഞനും പൂക്കാട് കലാലയം സ്ഥാപക ഗുരുനാഥനുമായ മലബാർ സുകുമാരൻ ഭാഗവതരുടെ 21-ാം ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കാലത്ത് സ്മൃതി മണ്ഡപത്തിൽ ശിവദാസ്...

കൊയിലാണ്ടി: കൊടക്കാട്ട്മുറി ദൈവത്തും കാവ് പരദേവത ക്ഷേത്രത്തിലെ കന്നിക്കൊരുമകൻ പരദേവതാ ക്ഷേത്ര ജീർണോദ്ധാര ണത്തിന്റെ ഭാഗമായി ഉത്തരം വെക്കൽ കർമ്മം നടന്നു. തന്ത്രി  ചവനപ്പുഴ മുണ്ടോട്ട് പറമ്പ്...

കൊയിലാണ്ടി: മേലൂർ എടവന കുട്ടികൃഷ്ണൻ (70) (മാധവി വില്ല ആന്തട്ട) നിര്യാതനായി. ഭാര്യ: സുധ. മകൻ: അരുൺ ശരത്ത് കൃഷ്ണ, (ന്യൂസിലാൻ്റ്), മരുമകൾ: സിജി (ന്യൂസിലാൻ്റ്). സഹോദരങ്ങൾ: വാസുദേവൻ...