KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പ്രമുഖ കോൺഗ്രസ്സ് നേതാവും എം.എൽ.എയും. മുൻ എം.പിയുമായി പി.ടി. തോമസിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വ കഷിയോഗം അനുശോചിച്ചു. സംശുദ്ധവും, സത്യസന്ധവുമായ പൊതു ജീവിതത്തിലൂടെ ജനമനസ്സിൽ ചേക്കേറിയ...

കൊയിലാണ്ടി: ചേലിയയിൽ 11 ലിറ്റർ വാറ്റ് ചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഇയ്യക്കണ്ടി സജീവനെ (45) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം കിട്ടിയതിനെ...

ഉള്ള്യേരി: വൃശ്ചികം പിറന്നതോടെ തിരക്കിൻ്റെ നാളുകളാണ് മാധവ സ്വാമിക്ക്. ഇത്തവണ തുലാം മാസം 20 ന് മുദ്ര അണിഞ്ഞു. നിരവധി അയ്യപ്പ ഭക്തന്മാർക്ക് മുദ്ര നൽകുകയും, കെട്ടുനിറ...

അരിക്കുളം: ഗ്രാമ പഞ്ചായത്തിലെ ഏക്കാട്ടൂർ കോമത്തുകണ്ടി കല്ലാത്തറ കോളനി വാസികൾക്ക് യാത്രാ ദുരിതം രൂക്ഷം. നാലാം വാർഡിൽപ്പെട്ട നാലുസെൻ്റ് കോളനിയിലെ താമസക്കാരാണ് റോഡില്ലാതെ യാത്രാദുരിതം അനുഭവിക്കുന്നത്. കല്ലും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 23 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7pm to 8...

കൊയിലാണ്ടി: പതിമൂന്നു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ചേളന്നൂർ സ്വദേശിക്ക് ശിക്ഷ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെതാണ് വിധി. നാല് വർഷം തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ഫാസ്റ്റ്...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു വേണ്ടി 2021 ഡിസംബർ 29ന് ബുധനാഴ്ച ആശുപത്രിയിൽ വെച്ച് അഭിമുഖം നടത്തുന്നു....

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ദുബായിൽ മരണപ്പെട്ടു. കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് നിജേഷ് (38) ആണ് ദുബായിൽ കുഴഞ്ഞു വീണു മരിച്ചത്. 18ന് ശനിയാഴ്ച റൂമിൽ വെച്ച് നെഞ്ച്...

പേരാമ്പ്ര: ചുമട്ടു തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾ ക്ഷേമ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഒറ്റപ്പെട്ട നോക്കുകൂലി...