കൊയിലാണ്ടി: കോരപ്പുഴയിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യമുയരുന്നു. നഗരമാലിന്യങ്ങൾ തള്ളുന്നതും. കണ്ടൽകാടുകൾ വ്യാപകമായി വെട്ടിനശിപ്പിക്കുന്നതും പുഴ മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നുണ്ട്. അറുപതോളം അപൂർവ്വ ഇനത്തിൽപ്പെട്ട മത്സ്യസമ്പത്തുകളുടെ...
Koyilandy News
കൊയിലാണ്ടി: ബസ്സ്സ്റ്റാന്റ് നടത്തിപ്പിൽ അഴിമതി ആരോപണം: നഗരസഭ കൗൺസിലിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം കൗൺസിൽ വിട്ടിറങ്ങി നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചു. സോളസ് ആഡ് സൊല്യൂഷൻസ് എന്ന...
കൊയിലാണ്ടി: പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് വിനിയോഗത്തിൻ്റേ ഭാഗമായുള്ള പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ചേർന്നു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്...
കോഴിക്കോട്: ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ച സംഭവം അപലപനീയമാണെന്നും കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള വിദ്യാർത്ഥി ജനത കോഴിക്കോട്...
കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മകര വിളക്കിനോട നുബന്ധിച്ച് വർഷാ വർഷം നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും, മകര സംക്രമണ വിശേഷാൽ പൂജകളും 14ന്...
കൊയിലാണ്ടി: കബഡി മത്സരം സംഘടിപ്പിച്ചു. സ്വാമി വിവേകാനന്ദ ജയന്തി, ദേശീയ യുവജന ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കബഡി മത്സരം സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തിൽ കുരുക്ഷേത്ര കീഴരിയൂർ,...
കൊയിലാണ്ടി: ദേശീയ യുവജനദിനം ആചരിച്ചു. ശ്രീ രാമകൃഷ്ണ മഠത്തിൻ്റെ നേതൃത്വത്തിലാണ് ജനുവരി 12 ന് ദേശീയ യുവജനദിനം സമുചിതമായി ആചരിച്ചത്. "ആസാദി കാ അമൃത് മഹോത്സവ്" എന്ന...
കൊയിലാണ്ടി: ചേലിയയിലെ പരേതനായ കെടയമ്പുറത്ത് ബാവോട്ടിയുടെ ഭാര്യ കൈതവളപ്പിൽ പാത്തു (85) നിര്യാതയായി. മക്കൾ: മമ്മത്കോയ, കതിശ്ശക്കുട്ടി, നെബീസ്സ, ആലി (സൗദി), പരേതനായ മൊയ്തീൻ. മരുമക്കൾ: കതീശ്ശക്കുട്ടി,...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 13 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm) ഡോ. ഷാനിബ (7...