KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പയ്യോളി പൊറാളിയിൽ മുഹമ്മദ് ഹാജി(64) നിര്യാതനായി. ഭാര്യ: റാബിയ കുറുക്കൻ കുന്നത്ത്. മക്കൾ: മുബഷിറ, മുഹ്സിന, അബ്ദുൾ ഫത്താഹ്. മരുമക്കൾ: അജീസ് (മണിയൂർ), മഷാൽ (കൊയിലാണ്ടി),...

കൊയിലാണ്ടി: സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി KMCEU (CITU) കൊയിലാണ്ടി നേതൃത്വത്തിൽ പട്ടണത്തിൽ വിളംബര ജഥ നടത്തി. ഏരിയാ സെക്രട്ടറി സുരേന്ദ്രൻ കുന്നോത്ത്, രവി എൻ.കെ, രാഗീഷ്,...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം കീഴ്ശാന്തി ആയിരുന്ന എൻ പരമേശ്വരൻ മൂസദിൻ്റെ 13 മത് ചരമവാർഷികം അനുസ്മരണ സമിതി സമുചിതമായി ആചരിച്ചു, പിഷാരികാവ് ദേവസം മുൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 14 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ദന്ത രോഗം...

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഡിസംബർ 14 ബുധനാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..     1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 7:30pm) ഡോ.അവിനാശ്...

ലഹരി ക്കെതിരെ പടയൊരുക്കം.. ബിഗ് ക്യാൻവാസ് ചിത്ര രചന.. കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി യുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി ബിഗ് ക്യാൻവാസ് ചിത്രരചന നടന്നു. നിരവധി കുട്ടികളും...

ഗോളടിക്കൂ സമ്മാനം നേടു " വ്യത്യസ്തമായ പരിപാടിയുമായി "എ.സി.എ.സി.സി. ഫുട്ബോൾ ധമാക്ക.. ലോകം ഫുട്ബോൾ ആവേശത്തിന്റെ നെറുകയിലാകവെ അതിന്റെ അനുഭവം ചോർന്നു പോവാതെ കുരുന്നുകളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ...

കൊയിലാണ്ടി - നന്തി: ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയിൽ എം എ അബൂബക്കർ (78) നിര്യാതനായി. ചെന്നൈയില്‍ വെച്ചാണ് മരണമടഞ്ഞത്. ചെന്നൈയിൽ നിന്ന് മൃതദേഹം ഇന്ന് വൈകുന്നേരം...

ബസ്സും കാറും കൂട്ടിയിടിച്ച്  ഗതാഗതം മുടങ്ങി. താമരശ്ശേരി:ചുരത്തില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് മുക്കാല്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. രണ്ടാം വളവിന് താഴെ രാവിലെ എട്ടോടെയാണ് സംഭവം....

കൊ​യി​ലാ​ണ്ടി: അ​മ്മ​യും കു​ഞ്ഞും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വ​ത്തിൽ സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രെ ഭ​ർ​ത്താ​വി​ൻ്റെ മൊ​ഴി.മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന പൊ​ലീ​സി​നോ​ടാ​ണ് ​ഭ​ർ​ത്താ​വ് സി​ൽ​ക്കു ബ​സാ​ർ കൊ​ല്ലം വ​ള​പ്പി​ൽ സു​രേ​ഷ് ബാ​ബു...