KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽ കടവ് പാലത്തിനു സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബാലുശ്ശേരി കരിയാത്തൻകാവ് ചങ്ങരത്ത് നാട്ടിൽ രഘുനാഥ് (56)...

കൊയിലാണ്ടി: വിയ്യൂർ പാണക്കുനി മാധവൻ (63) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അഖില, അനുശ്രീ. മരുമക്കൾ: ശൈലേഷ് (കാരയാട്), വൈശാഖ് (പയ്യോളി). സഞ്ചയനം ശനിയാഴ്ച.

കൊയിലാണ്ടി: അസൗകര്യങ്ങൾക്കിടയിൽ താലൂക്ക് ലൈബ്രറി കൗൺസിലിന് സ്വന്തം കെട്ടിടം വേണമെന്ന് ആവശ്യമുയരുന്നു. ഒട്ടേറെ പരിമിതികളോടെയാണ് സ്പോർട്സ് കൗൺസിൽ സ്‌റ്റേഡിയത്തിലെ ചെറിയ മുറിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തിക്കുന്നത്....

കൊയിലാണ്ടി: പാറപ്പള്ളി ഉറൂസ് ആരംഭിച്ചു. ഹാഫിള് ഹുസ്സൈൻ ബാഫഖി തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക...

കൊയിലാണ്ടി: കൊല്ലം ചന്ദ്ര വിഹാറിൽ ചന്ദ്രമതി അമ്മ (84) (റിട്ട. ടീച്ചർ മുചുകുന്ന് യു.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ മാസ്റ്റർ (റിട്ട. അധ്യാപകൻ കൊല്ലം...

കൊയിലാണ്ടി: ദർശനമുക്ക് - മണമൽ റേഷൻ ഷോപ്പ് ഉടമ പുനയംകണ്ടി താഴെ ബാലൻ (75)  നിര്യാതനായി. ഭാര്യ: സൗമിനി, മക്കൾ: പരേതനായ ബിജു, സനില, സബിന (ബെവ്‌കോ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 10 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം അസ്ഥി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 10 വെള്ളി പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30...

ലോക വനിതാ ദിനത്തില്‍ മണമൽ തേജസ്സ് റസിഡന്‍സ് അസോസിയേഷന്‍ നേതൃത്വത്തിൽ രാത്രി നടത്തം നടത്തി. പരിപാടി ഐ എം എ ദേശീയ അവാര്‍ഡ് ജേതാവ് ഡോ. സന്ധ്യ...

ലോക വനിതാ ദിനത്തിൽ മുത്തശ്ശിമാരെ ആദരിച്ചു: കീഴരിയൂർ 12-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗ്രാമോത്സവത്തോടനുബന്ധിച്ച് ലോക വനിതാ ദിനത്തിൽ 85...