KOYILANDY DIARY.COM

The Perfect News Portal

Kerala News

. ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടും കമ്മീഷണറുമായ എൻ വാസുവിനെ ഉടൻ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു....

. വയനാട് ബത്തേരി ഹൈവേ കവർച്ചാക്കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശി സുഹാസിനെയാണ് ഒളിവിൽ കഴിയവേ ബത്തേരി പൊലീസ് അറസ്റ്റ്...

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ചു. സിഡംബർ 9നും, 11നും രണ്ട് ഘട്ടങ്ങളിലായി നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ...

. കോഴിക്കോട്: ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങളുടെ അനധികൃത കടത്തിൽ ഒരു ആഡംബര കാർ കൂടി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തു. മുക്കത്ത് നിന്നാണ് വാഹനം കണ്ടെടുത്തത്. വാഹനക്കടത്തിൽ...

. സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നു മണിക്ക് കേന്ദ്ര മന്ത്രിയുടെ...

. മണ്ഡല – മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ സജീവം. വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനന പാതയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ...

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ...

അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും. തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. നാളെ വൈകീട്ട് 6 മണി മുതൽ...

തിരുവനന്തപുരം നഗരസഭ സ്ഥാനാർത്ഥി നിർണയത്തിൽ എന്‍ഡിഎയില്‍ പൊട്ടിത്തെറി. നഗരസഭയിൽ ബിഡിജെഎസിനെ പരിഗണിച്ചില്ല എന്ന ആരോപണവുമായി ബിഡിജെഎസ് ജില്ലാ പ്രസിഡൻറ് പ്രേം രാജ് രംഗത്തെത്തി. ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകളിൽ...

കോഴിക്കോട്: സിപിഐഎം സൈബര്‍ പോരാളി അബു അരീക്കോട് അന്തരിച്ചു. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയാണ് അബു. കോളജിൽ മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു. മരണകാരണം വ്യക്തമല്ല....