KOYILANDY DIARY.COM

The Perfect News Portal

Kerala News

പാര്‍ലിമെന്റ് അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശിപാര്‍ശ. എംപിമാരുടെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച സംയുക്ത സമിതിയാണ് ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയത്. ശിപാര്‍ശ സ്വീകരിക്കപ്പെട്ടാല്‍ ഒരു എംപിയുടെ പ്രതിമാസ...

മുംബൈ > ഡി കമ്പനിയ വെല്ലുവിളിച്ച്  അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വച്ച് ഇന്നു കത്തിക്കും. ഹിന്ദു മഹാസഭ ലേലത്തില്‍ സ്വന്തമാക്കിയ കാറാണ് ഉച്ചയ്ക്ക്...

തിരുവനന്തപുരം > ലീഡര്‍ കെ കരുണാകരന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമധികം പ്രസക്തിയുള്ള കാലഘട്ടമാണിത്. ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ...

തിരുവനന്തപുരം > കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അട്ടിമറിക്കുന്നതില്‍ പങ്കാളിയായതില്‍ മാപ്പു പറഞ്ഞ് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കരുണാകരനെ ജനമദ്ധ്യത്തില്‍ താറടിച്ച് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോഴെങ്കിലും...

പത്തനംതിട്ട: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം നെടുമ്പാശ്ശേരി സ്വദേശിനിയായ ഏഴുവയസ്സുകാരി അനാമികയുടെ കാലൊടിഞ്ഞു....

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പത്ത് പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ദല്‍ഹിയിലെ ദ്വാരക പ്രദേശത്താണ് സംഭവം. പൈലറ്റും കോപൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് മൃതദേഹങ്ങള്‍...

മലപ്പുറം: വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ.പി.വി ശശിധരനെയാണ് മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുള്ള സ്വന്തം ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡി.എം.ഒയെ കാണാനില്ലെന്ന് കാണിച്ച് ഡെപ്യൂട്ടി ഡി.എം.ഒ...

തിരുവനന്തപുരം> പേട്ട പള്ളിമുക്കില്‍ ബേക്കറിയുടമയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ മദ്ധ്യവയസ്കന്‍ വീട്ടുകാരെ പുറത്താക്കിയശേഷം വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചുബേക്കറിയുടമയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നെകൊല്ലാന്‍ വരുന്നേ, വെട്ടാന്‍...

തിരുവനന്തപുരം> വാഹനാപകട നഷ്ടപരിഹാര വിധി പ്രകാരം കെ.എസ്.ആര്‍.ടി.സി. കൊടുക്കാനുള്ളത് 33.52 കോടി രൂപ. കേരളത്തിലെ വിവിധ എം.എ.സി.ടി. കോടതികളില്‍ വാദം പൂര്‍ത്തിയായ 3210 കേസുകളിലായി 33,52,12,211 രൂപയാണ്...

 തിരുവനന്തപുരം: മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മാതാപിതാക്കള്‍ക്കൊപ്പം ജയിലിലായ ആദിവാസികുട്ടികളില്‍ ഭൂരിഭാഗത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല. മുത്തങ്ങയില്‍ 43 കുട്ടികള്‍ക്കു മാത്രമേ നഷ്ടപരിഹാരം നല്‍കിയുള്ളൂവെന്ന് നിയമസഭയില്‍ മന്ത്രി മന്ത്രി പി.കെ....