തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്. ഓപ്പറേഷന്‍ ഗ്രാമം എന്ന പേരില്‍ റെയ്ഡ് പുരോഗമിക്കുന്നു. 74 വിജിലന്‍സ് സംഘങ്ങളാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. വിജിലന്‍സ്...
Kerala News
തൃശൂര്‍: തൃശൂരില്‍ അയ്യപ്പ ഭക്തരുടെ വാഹനത്തിന് നേരെ ആക്രമണം. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് വരികയായിരുന്ന അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് അക്രമം. ബസിന്റെ ചില്ല് അക്രമത്തില്‍ തകര്‍ന്നു.ചൊവ്വാഴ്ച...
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേനയ്ക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തോട് സമാനമായാതാണെന്നും...
കണ്ണൂര്‍ > കണ്ണൂര്‍ ഗവ. നേഴ്സിങ് സ്കൂള്‍ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 15 വിദ്യാര്‍ഥിനികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലവേദന, ഛര്‍ദി, വയറുവേദന, വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ട...
തെന്മല : എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും പുലിശല്യം. മാസങ്ങളായി ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടം മേഖലയിലുള്ള ജനവാസ പ്രദേശങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയാണ്. വന്യജീവിശല്യത്തെ പ്രതിരോധിക്കാന്‍ വനംവകുപ്പ് ഒരു...
രാജ്യാന്തര അഴിമതിവിരുദ്ധ ദിനത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡിജിപി ജേക്കബ് തോമസ് രംഗത്ത്.അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും ഭയമല്ലേ അഴിമതിക്ക് വളമാകുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.വിവാദങ്ങളിലും തന്റെ അഴിമതി...
തിരുവനന്തപുരം : സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെ നീണ്ടുനില്‍ക്കുന്ന സംസ്ഥാന പ്രചരണ ജാഥ സംഘടിപ്പിക്കും.സിപിഐ എം പൊളിറ്റ്...
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വൈദികൻ അറസ്റ്റിൽ. ആറ് മാസമായി ഒളിവിലായിരുന്ന പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. എഡ്വിന്‍ ഫിഗറസിനെയാണ്(45) ആലുവ പോലീസ് അറസ്റ്റ്...
പല്‍വാല്‍: ഹരിയാനയിലെ പല്‍വാല്‍ റയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. 100 പേര്‍ക്ക് പരുക്കേറ്റു. എമു ട്രെയിന്‍ ലോകമാന്യ എക്‌സ്പ്രസുമായാണ് കൂട്ടിയിടിച്ചത്. രാവിലെ ഒന്‍പതോടെയായിരുന്നു...
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. മൂന്ന് തവണ പൊലീസ്...
