KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരു​വ​ന​ന്ത​പുരം :എസ്.എന്‍.​ഡി.പി യോഗം വക്താവ് അഡ്വ.കെ.​എം. സന്തോഷ് കുമാ​റിന്റെ ഭാര്യയെക്കുറിച്ച്‌ വാര്‍ത്താ ചാന​ലി​ലൂടെ അപ​മ​ര്യാ​ദ​യായി സംസാ​രിച്ച സംഭ​വ​ത്തില്‍ ബിജു രമേ​ശിനെതിരെ സംസ്ഥാന മനു​ഷ്യാ​വ​കാശ കമ്മിഷന്‍ അദ്ധ്യ​ക്ഷന്‍ ജസ്റ്റിസ്...

കൊച്ചി: വിധി പറയുന്ന ജഡ്ജിയെ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് അടിക്കുന്നതുപോലെയാണെന്ന് ജസ്റീസ് ബി. കമാല്‍ പാഷ. പലതിനും മറുപടിപറയാന്‍ അറിയാത്തതുകൊണ്ടല്ല, ജുഡീഷറിയെ മാനിക്കുന്നതുകൊണ്ടാണു മറുപടിപറയാത്തതെന്നും അദ്ദേഹം പറഞ്ഞു....

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് തെറ്റൊന്നും ചെയ്തിട്ടില്ലന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക...

പാലക്കാട് :  മണ്ണാര്‍ക്കാട് അമ്പലപ്പാറ വനമേഖലയില്‍ വീണ്ടും മാവോവാദി സാന്നിധ്യം. മുഖം മൂടിയണിഞ്ഞ സ്ത്രീ ഉള്‍പ്പടെ നാലുപേരെ കണ്ടതായി അമ്പലപ്പാറ ഊരുവനിവാസികള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട്...

കോഴിക്കോട് : വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ടി ബിജെപി – ആര്‍എസ്എസ് സംയുക്ത പദ്ധതിയുടെ ഭാഗമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എസ്എന്‍ഡിപി നേതൃത്വം...

തമിഴ്നാട്ടില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ ഒമ്പതിന് സംസ്ഥാനവ്യാപകമായി സിപിഐ എം ഹുണ്ടികപ്പിരിവ് നടത്തും. ദുരിതമനുഭവിക്കുന്ന തമിഴ് ജനതയ്ക്ക് ആശ്വാസം പകരാനുള്ള പ്രവര്‍ത്തനത്തിന്് മുഴുവന്‍  പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സിപിഐ എം...

പ്രളയത്തില്‍ തകര്‍ന്ന ചെന്നൈയിലെ ജനങ്ങള്‍ക്ക് രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ദുരിതാശ്വാസ ഉല്‍പന്നങ്ങളില്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്റ്റിക്കര്‍ പതിച്ചുനല്‍കുന്നത് വിവാദമാവുന്നു. ദുരിതാശ്വാസ ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന ഗോഡൗണുകളിലാണ് പ്രധാനമായും...

പാല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു. ഈ മാസം ചേരുന്ന ഭരണസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. കാലിത്തീറ്റയുടെ വില വര്‍ധനവിനെ...

തിരുവനന്തപുരം > സമത്വ മുന്നേറ്റയാത്രയുടെ സമാപന സമ്മേളനത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഭാരത്...

തിരുവനന്തപുരം> അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും വര്‍ഷങ്ങളായി ജോലി ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഡി.വൈ.എഫ്.ഐ സംസ്ഥാന...