KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: നാടിന്റെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജനങ്ങളുടെ പിന്തുണകിട്ടിയ നൂറു ദിനങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വരും ദിവസങ്ങളില്‍ കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്കരിച്ച്...

കോഴിക്കോട്:  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പേരാമ്ബ്രയുടെ മുന്‍ എംഎല്‍എയും ദേശാഭിമാനി മുന്‍ പത്രാധിപരുമായ വി.വി. ദക്ഷിണാമൂര്‍ത്തി (82) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ജില്ലാ സഹകരണ ആശുപത്രിയില്‍ ഒരുമാസമായി...

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ താഴ്ന്ന് 23,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,910 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്....

പറവൂര്‍: കലമെടുത്ത് തലയില്‍ കമഴ്ത്തിയപ്പോഴും കുഞ്ഞ് ആദിലിന് കളി തന്നെയായിരുന്നു. പക്ഷേ, തട്ടിയും മുട്ടിയും കുടഞ്ഞും വലിച്ചും നോക്കിയിട്ടും തലയൂരാനാവാതെ വന്നപ്പോള്‍ കളി കാര്യമായി. ആദില്‍ കരച്ചിലായി....

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് ശമ്പള പരിധി ഉയര്‍ത്തി. നിലവില്‍ 18,000 രൂപവരെ ശമ്പളമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കായിരുന്നു ബോണസ് ആനുകൂല്യം ഉണ്ടായിരുന്നത്. അത് 21,000...

തിരുവനന്തപുരം > അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരെ വിജിലന്‍സ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ സജിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷം...

പാലക്കാട് : ദേശീയപാത കല്ലടിക്കോടിനു സമീപം തുപ്പനാട് വളവില്‍ ബസ് മറിഞ്ഞു പതിനഞ്ചോളം യാത്രക്കാര്‍ക്കു പരുക്കേറ്റു. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കുള്ള ഇതിഹാസ് ബസ് ആണ് അപകടത്തില്‍പെട്ടത്. ആരുടെയും പരുക്കു...

തിരുവനന്തപുരം: മദ്യ വില്‍പന ഓണ്‍ലൈനാക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ഫെഡ് ഉപേക്ഷിച്ചു. താല്‍പ്പര്യമില്ലെങ്കില്‍ ഓണ്‍ലൈന്‍ മദ്യവില്‍പനക്കില്ലെന്ന് ചെയര്‍മാന്‍ എം മെഹബൂബ് കോഴിക്കോട് പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായി എം മെഹബൂബ് സ്ഥാനമേറ്റ...

കൊച്ചി: തിരുവനന്തപുരംമംഗാലപുരം എക്സപ്രസ് ട്രെയിന്‍ കറുകുറ്റിയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ വിവിധ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഷൊര്‍ണൂരിനും...

കൊച്ചി : കേരളത്തിലെ ട്രെയിന്‍ ഗതാഗതം ഉച്ചയോടെ താറുമാറാകും. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ 202 സ്ഥലങ്ങളിലെ പാതകളില്‍ വിള്ളലുള്ള ഭാഗങ്ങളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ജോലികള്‍...