KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 120 രൂപ കൂടി 22,440 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2805 രൂപയാണ് വില.

കൊച്ചി : ഐഡിയ കാരണം ലൈഫ് ചേഞ്ചായ ഉപഭോക്താക്കള്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. 'ആന്‍ ഐഡിയ ക്യാന്‍ ചേയ്ഞ്ച് യുവര്‍ ലൈഫ്' എന്ന പരസ്യവാചകത്തോടെ...

തൊടുപുഴ: അമിതവേഗതയിലെത്തിയ ലോറി ഇടിച്ചു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഇടുക്കി ഉപ്പുതോട് സ്വദേശി മുപ്പാത്ത് സുനില്‍ (33) ആണു മരിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെ തൊടുപുഴ - വെങ്ങല്ലൂര്‍...

തൊടുപുഴ: ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം വീണ് മൂന്നു തോട്ടം തൊഴിലാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പുഷ്പ, പാണ്ടിയമ്മ, മേഴ്സി എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു...

കൊച്ചി :  പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകി അമീറുല്‍ ഇസ്‍ലാമിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആലുവ പൊലീസ് ക്ലബില്‍നിന്നു കോടതിയിലേക്ക് അമീറിനെ മുഖം മറയ്ക്കാതെയാണ് കൊണ്ടുപോയത്. ഇന്നു...

തിരുവനന്തപുരം > സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ വളരെ ദയനീയമാണെന്നു വ്യക്തമാക്കി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ധവളപത്രം  നിയമസഭയില്‍ വെച്ചു. സംസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കു പണം...

തിരുവനന്തപുരം>14ാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ആയി ഭരണകക്ഷിയിലെ വി.ശശിയെ തെരഞ്ഞെടുത്തു. 90 വോട്ടാണ് വി ശശിക്ക് ലഭിച്ചത്. പ്രതിപക്ഷത്തു നിന്ന് മല്‍സരിച്ച ഐ.സി ബാലകൃഷ്ണന് 45 വോട്ടുകള്‍...

കൊച്ചി> പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയെ  കൊലപ്പെടുത്തിയ പ്രതി അമീറുള്‍ ഇസ്ളാമിനെ തെളിവെടുപ്പിനായി പെരുമ്പാവൂരിലെത്തിച്ചു. ജിഷയുടെ വീട്ടിലും വീടിന്റെ പരിസരത്തും തെളിവെടുത്തു. കൊല നടത്തിയ രീതിയും തുടര്‍ന്ന്...

കൊച്ചി: ഷുക്കൂര്‍ വധം സിബിഐക്ക് വിടാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പി ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സ്റ്റേ....

അടിമാലി: അടിമാലിക്ക് സമീപം അഞ്ചാംമൈലില്‍ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരുക്കേറ്റു. കോതമംഗലത്തേക്ക് പോകുകയായിരുന്ന മരിയ മോട്ടോഴ്സ് എന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞെങ്കിലും...