മുക്കം: കള്ളന്‍മാര്‍ക്ക് കെണിയൊരുക്കി കാത്തിരിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ ആകസ്മികമായി എത്തിപ്പെട്ട അപരിചിതര്‍ കുടുങ്ങി. മലപ്പുറം ജില്ലയിലെ ചീക്കോട് വെട്ടുപാറ സ്വദേശികളായ മുബഷീര്‍, സൈഫുദ്ദീന്‍ എന്നീ യുവാക്കളാണ് മുക്കത്തിനടുത്ത എരഞ്ഞിമാവ്...
Kerala News
കൊയിലാണ്ടി: സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ കൊയിലാണ്ടി നോര്‍ത്തിലെ ജീവനക്കാര്‍ സൗജന്യമായി വയറിങ്ങ് നടത്തി വീട് വൈദ്യുതീകരിച്ചു കൊടുത്തു. കൊയിലാണ്ടി കുറുവങ്ങാട് അണേല ഭാഗത്താണ്...
https://youtu.be/g5md_fRk2ZA പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ട്രെയിലറിന്റെ ദൈര്‍ഘ്യം...
സംവിധായകന്‍ അറ്റ്ലീ ഒരുക്കുന്ന ചിത്രത്തില്‍ വിജയ് മൂന്നു വേഷത്തില്‍ എത്തുന്നു. ഇതില്‍ രണ്ടെണ്ണം ഗ്രാമീണ വേഷമാണ്. ചെന്നൈയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ അടുത്ത ചിത്രീകരണം യു.കെ യില്‍...
തിരുവനന്തപുരം : എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ 54 കാരനായ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വാഴമുട്ടം സ്കൂളിലെ ഡ്രൈവര്‍ സുനില്‍ ദത്താണ് അറസ്റ്റിലായിരിക്കുന്നത്. സ്കൂള്‍ ബസിലെ...
ഡല്‍ഹി: മക്കളുടെ മോശം പെരുമാറ്റം മാതാപിതാക്കള്‍ സഹിച്ച് ബുദ്ധിമുട്ടണ്ട! ഇത്തരം മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ വീട് മാതാപിതാക്കളുടെ...
റാഞ്ചിയില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പരിക്ക്. വലതു തോളിന് പരിക്കേറ്റ കോലി ഗ്രൗണ്ട് വിട്ടു. രവീന്ദ്ര ജഡേജയെറിഞ്ഞ 40-ാം ഓവറില്‍...
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച നാലരക്കിലോ സ്വര്‍ണം പ്രിവന്റീവ് കസ്റ്റംസ് വിഭാഗം പിടികൂടി. ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്ക്കത്തില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരാണു സ്വര്‍ണക്കടത്തിനു ശ്രമിച്ചത്.
കണ്ണൂര്‍: മമ്പറം പൊയനാടിനു സമീപം സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കീഴത്തൂരിലെ അക്ഷയ് (18) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ്...
കോട്ടയം: കുങ്ഫു പഠിക്കാനെത്തിയ പന്ത്രണ്ടുവയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ കുങ്ഫു അധ്യാപകന്‍ അമയന്നൂര്‍ മെത്രാന്‍ചേരി കൊട്ടുവിരുത്തില്‍ ജിതിന്‍ ജോര്‍ജിനെ (28) അയര്‍ക്കുന്നം പോലിസ് പിടികൂടി. ആറുമാസത്തിലധികമായി അധ്യാപകന്‍ പീഡനം...
