KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം> അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ  സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച സർക്കാർ  അവധി പ്രഖ്യാപിച്ചു. കേരള,...

ചെന്നൈ > തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചു. തിങ്കളാഴ്ച  രാത്രി 11.30ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. അപ്പോളോ ആശുപത്രി...

ചെന്നൈ > ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ  ജയലളിത അന്തരിച്ചതായി തമിഴ് വാര്‍ത്താ ചാനലുകള്‍. ജയലളിത അന്തരിച്ചുവെന്ന് ചില ചാനലുകള്‍ വാര്‍ത്ത പുറത്തു...

തേഞ്ഞിപ്പാലം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇരട്ട സ്വര്‍ണം നേടി സി.ബബിതയും ബിപിന്‍ ജോര്‍ജും. 1500 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയതോടെയാണ് കോതമംഗലം മാര്‍ ബേസിലിലെ ബിപിനും കല്ലടി...

ഡല്‍ഹി >  ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുകൂലമായി നബാര്‍ഡ് റിപ്പോര്‍ട്ട്. ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ് വ്യക്തമാക്കി. പരിശോധന റിപ്പോര്‍ട്ടുകള്‍ നാളെ സുപ്രീംകോടതിയില്‍...

തിരുവനന്തപുരം > നോട്ടുനിരോധനം കൊണ്ട് നരേന്ദ്രമോഡി സൃഷ്ടിച്ച പ്രതിസന്ധി ഒരുമാസം കൊണ്ട് തീരില്ലെന്ന് മന്ത്രി തോമസ് ഐസക്. ഇപ്പോഴത്തെ നില കുറഞ്ഞത് ആറുമാസമെങ്കിലും തുടരുമെന്നും ഇത് കേന്ദ്രത്തിന്...

തിരുവനന്തപുരം: പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്ത് കെ.എസ്.ആര്‍.ടി.സി. പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു. മുന്‍കൂട്ടി പണമടച്ച് ലഭിക്കുന്ന കാര്‍ഡ് വഴി കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ നിശ്ചിത കാലയളവില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണിത്....

തേഞ്ഞിപ്പലം > ത്രസിപ്പിക്കുന്നൊരു പോരോടെ സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സിന് ആവേശത്തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ രണ്ട് പെണ്‍കുട്ടികള്‍ ദേശീയസമയം മറികടന്ന് കുതിച്ചെത്തിയപ്പോള്‍ മീറ്റിന്റെ അറുപതാമത് പതിപ്പിന്റെ...

ന്യൂഡല്‍ഹി > നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗൌരവത്തോടെ കാണണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. സഹകരണബാങ്കുകളുടെ ആശങ്കകള്‍ ന്യായമാണ്. അവരുടെ പ്രശ്നങ്ങള്‍ പ്രത്യേകം...

കൊളസ്ട്രോള്‍ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ജീവിത രീതിയിലെ പല വിധത്തിലുള്ള മാറ്റങ്ങളും ഇത്തരത്തില്‍ പല രോഗങ്ങളേയും നിങ്ങള്‍ക്ക് കൊണ്ട് തരും. എന്നാല്‍ പലപ്പോഴും ഇത്തരം മാറ്റങ്ങള്‍...