KOYILANDY DIARY.COM

The Perfect News Portal

Kerala News

മഞ്ജുവാര്യരുടെ ഫെയ്സ്ബുക്ക് പേജ് ലൈക്ക് 30 ലക്ഷം കടന്നു. മഞ്ജു തന്നെയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. മുപ്പതുലക്ഷം കടന്നത് അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും എല്ലാവര്‍ക്കുമുമ്പിലും ശിരസ് നമിക്കുന്നുവെന്നുംഫെയ്സ്ബുക്കില്‍...

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയ്ക്കു മാത്രമല്ല ഒരു കളിയില്‍ 400 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്കാര്‍ക്കും കഴിയുമെന്ന് ഒരു താരം തെളിയിച്ചു. ബംഗാള്‍ ബാറ്റ്സ്മാന്‍ പങ്കജ്...

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ കേന്ദ്രം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനും കേന്ദ്രം ശ്രമം നടത്തുന്നു. അസാധുവാക്കിയ...

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ ശേഷവും എം.എം. മണി മന്ത്രിയായി തുടരുന്നതില്‍ അസാംഗത്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണിയെ പുറത്താക്കണമെന്ന്...

ശബരിമല > ശബരിമലയില്‍ തിക്കിലും തിരക്കിലും ഭക്തര്‍ക്ക് പരിക്ക് ഏല്‍ക്കാനിടയായ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ സുരക്ഷ ശക്തമാക്കും....

കമ്പ്യൂട്ടറിനു മുമ്പില്‍ ഇരിക്കുന്നത് അറിഞ്ഞാല്‍ തന്നെ പുറംവേദന ഒഴിവാക്കാനാവും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നയാളുടെ തലയും കഴുത്തും അല്പം ഉയര്‍ത്തിവെക്കണം. മുഖം സ്ക്രീനിനു നേരെയായിരിക്കണം. ഇങ്ങനെയുള്ള ഏതാനും ചില കാര്യങ്ങളില്‍...

ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒന്നാം ഡിവിഷന് ടൂര്‍ണമെന്റില്‍ പുറത്താകാതെ 413 റണ്‍സ് അടിച്ച്‌ ബംഗാള്‍ താരം ചരിത്രം കുറിച്ചു. രാജസ്ഥാനെതിരെ ബംഗാളിനായി കഴിഞ്ഞ...

ദുബായ്: ദുബായ് ഷോപ്പിംങ് ഫെസ്റ്റിവലിനു ഇന്ന് (തിങ്കളാഴ്ച) തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു വിനോദ സഞ്ചാരികളാണ് ഈ വ്യാപാര മാമാങ്കത്തിനായി എത്തിച്ചേരുക. ദുബായിലെ വിവിധ...

താനെ: ആറുമാസത്തോളമായി പത്ത് വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥിനികളെ വാനില്‍ വെച്ച് പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ കൊണ്ട് പോകുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറായ തുളസീറാമാണ് അറസ്റ്റിലായത്....

മയ്യഴി : സിപിഐ എം പള്ളൂര്‍ ലോക്കല്‍ സെക്രട്ടറിയും സിഐടിയു നേതാവുമായ വടക്കന്‍ ജനാര്‍ദനന്റെ കോയ്യോട്ടുതെരുവിലെ വീടിന് നേരെ ആര്‍എസ്എസ് ബോംബേറ്. തിങ്കളാഴ്ച പുലര്‍ച്ചെ മുന്നോടെയുണ്ടായ ബോംബേറില്‍...