KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ മതേതരത്വത്തിനുവേണ്ടി പ്രവര്‍ത്തിച്ച നേതാവാണ് ഇ. അഹമ്മദെന്നും മതേതരത്വത്തിന്റെ മഹത്തായ അടയാളമാണദ്ദേഹമെന്നും എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള ഖാസിമി മൂത്തേടം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്....

കോഴിക്കോട്: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്​പര്യത്തിന്റെ കഥ പറഞ്ഞ ഒറ്റാല്‍ എന്ന സിനിമയോടെ കോഴിക്കോട് അന്താരാഷ്ട്രചലച്ചിത്രമേളയുടെ പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനത്തിനു തുടക്കമായി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മാനാഞ്ചിറ...

ഡല്‍ഹി :  റേഷന്‍ കടകളില്‍നിന്ന് സബ്സിഡിനിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര ഭക്ഷ്യ-പൊതു വിതരണ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ആധാര്‍ കാര്‍ഡ്...

മലപ്പുറം: ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ പറ്റിക്കുന്ന യുവാവ് അറസ്റ്റില്‍. വഴിക്കടവ് മാമാങ്കര സ്വദേശി ജിതിനാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായപ്പോഴാണ്...

തിരുവനന്തപുരം > തീരപ്രദേശത്തോടുകൂടിയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് സംസ്ഥാനത്ത് എട്ട് തീരദേശ പൊലീസ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള...

മലപ്പുറം: കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ പാപ്പിനിശേരി ആരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ പി.വി.രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്.  ജില്ലാ...

കല്‍പ്പറ്റ:  മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ നാലു കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി എട്ടുമണിക്ക് ബെംഗളൂരുവില്‍നിന്നും തിരുവനന്തപുരത്തേക്കു പോകുന്ന കല്ലട ബസില്‍വെച്ചാണ് കഞ്ചാവ് പിടികൂടിയത്....

ശ്രീകണ്ഠപുരം: പ്രണയവിവാഹം കഴിഞ്ഞു നാലാം മാസം വിഷം ഉള്ളില്‍ ചെന്നു മരിച്ച കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തു. പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ നടത്തിയ പരിശോധനയിലാണു രണ്ട് ആത്മഹത്യക്കുറിപ്പുകള്‍...

റിയാദ്: സൗദിയില്‍ അഴിമതി തടയാന്‍ പുതിയ നിയമം വരുന്നു. ഇത് സംബന്ധിച്ച്‌ ശൂറാ കൗണ്‍സില്‍ അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. അഴിമതി തടയുന്നത് മന്ത്രിമാരില്‍ നിക്ഷിപ്തമാക്കുന്ന നിയമമാണിത്....

ബംഗളൂരു: ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശവുമായി ഫോണ്‍ ചെയ്ത രണ്ടു മലയാളികള്‍ പിടിയിലായതായി ബംഗളുരു പോലീസ്. ആലപ്പുഴ സ്വദേശികളായ രണ്ടുപേരെ ആണ് പോലീസ്...