തിരുവനന്തപുരം: ഇന്ന് ജൂണ്‍ ഒന്ന്. സംസ്ഥാനത്ത് ഇന്ന് ആദ്യമായി അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചത് മൂന്നര ലക്ഷത്തോളം കുരുന്നുകള്‍. വര്‍ണാഭമായ പ്രവേശനോത്സവങ്ങളോടെയാണ് വിദ്യാലയങ്ങള്‍ അവരെ വരവേറ്റത്. കുട്ടികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങളിലെല്ലാം...
Kerala News
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. നാതിപുര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ്...
ലണ്ടന്‍: ഇംഗ്ലണ്ടും ബംഗ്ലദേശും തമ്മിലുള്ള പോരാട്ടത്തോടെ ചാംപ്യന്‍സ് ട്രോഫിക്ക് ഇന്നു തുടക്കം കുറിക്കും. ഉച്ചക്ക് 3 മണിക്ക് ഓവല്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ...
സെന്റ് പീറ്റേഴ്‌സബര്‍ഗ്: ആറ് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശത്തിന്റെ ഭാഗമായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡന്റ് വളാഡമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായാണ്...
കോഴിക്കോട്: കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള റേഷൻകടകളിൽ ഇന്നും നാളെയും രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെ പുതിയ റേഷൻ കാർഡുകൾ വിതരണം നടത്തും....
ചെന്നൈ: തീപിടിത്തമുണ്ടായ ചെന്നൈ ടീ നഗറിലെ ചെന്നൈ സിൽക്സ് കെട്ടിടം ഭാഗികമായി തകർന്നു വീണു. കെട്ടിടത്തിന്‍റെ മൂന്നുമുതൽ ഏഴുവരെ നില തകർന്നു വീണതായാണ് വിവരം. തീപിടിത്തമുണ്ടായതിനെ തുടർന്ന്...
കറ്റാനം : ഭര്‍ത്താവിനെ വെട്ടാന്‍ ശ്രമിച്ച സഹോദരനെ കറിക്കത്തിക്ക് ഭാര്യ കുത്തിക്കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ സംസ്ക്കാര ചടങ്ങിനിടയില്‍ കാമുകിക്കെതിരേ നാട്ടുകാരുടേയും ബന്ധുക്കളുടെയും ആക്രമണം. ഇന്നലെ ഭരണിക്കാവില്‍...
തിരുവനന്തപുരം: സൗദി അറേബ്യയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൗദിയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് അവസാനിക്കാന്‍ ഇനി...
കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 കോമഡി ത്രില്ലർ ചിത്രം ഹിമാലയത്തിലെ കശ്മലനിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും...
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ww.Keralaresu lts.nic.in, www.dhsekerala. gov.in, www.vhse.kerala.gov.in എന്നീ സൈറ്റുകളിൽ ഫലം...
