KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂര്‍: തളിപ്പറമ്പ് മൊറാഴ സെന്‍ട്രലിലെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. പുതിയപുരയില്‍ ഷാനവാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച രാത്രി തളിപ്പറമ്പ്  പോലീസ് കുഴല്‍പ്പണം...

തൊട്ടില്‍പ്പാലം: ജലസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കി, ജല ലഭ്യത ഉറപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് വര്‍ത്തമാനകാലത്തിന്റെ അനിവാര്യതയെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന...

കോഴിക്കോട്: കന്നുകാലികളെ രോഗമുക്തമാക്കാന്‍ നടപ്പാക്കുന്ന കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ 22-ാം ഘട്ടത്തിന് തുടക്കമായി. ജില്ലാ വെറ്ററിനറി കേന്ദ്രം കാമ്പസില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്...

സുല്‍ത്താന്‍ ബത്തേരി: കിടങ്ങനാട് വില്ലേജില്‍ പുതുവീട് നായ്ക്ക കോളനിക്ക് സമീപത്തുള്ള വനത്തില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ 135 ലിറ്റര്‍ വാഷ് കണ്ടെടുത്തു. എക്‌സൈസ്   പ്രിവന്‍റിവ് ഓഫിസര്‍മാരായ കെ.വി....

വടകര: താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്കൂള്‍ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷ പരിശോധന നടത്തി. 107 സ്കൂള്‍ ബസുകള്‍ പരിശോധിച്ചപ്പോള്‍ ഗുരുതര വീഴ്ചകളുള്ള 28 വാഹനങ്ങളെ...

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ കോഴികുളത്തിൽ നിർമിക്കുന്ന അംഗനവാടിയുടെ ശിലാസ്ഥാപനകർമം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള നിർവഹിച്ചു. വാർഡ് മെമ്പർ സാബിറ തറമ്മൽ അദ്ധ്യക്ഷത വഹിച്ച...

കൊച്ചി> എറണാകുളം ജില്ലയിലെ മുതിര്‍ന്ന സിപിഐ എം നേതാവും പാര്‍ട്ടി പറവൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ പെരുവാരം തേനത്തില്‍  വീട്ടില്‍ കെ എന്‍ നായര്‍ അന്തരിച്ചു. 84...

തിരുവനന്തപുരം: മദ്യശാലകൾ വീണ്ടും തുറക്കാനുള്ള ഓർഡിനൻസിൽ ഗവർണ‌ർ ജസ്റ്റിസ് പി. സദാശിവം ഒപ്പുവച്ചു. പുതിയ ഓർഡിനൻസ് പ്രകാരം ഇനിമുതൽ മദ്യശാലകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട....

കുന്ദമംഗലം: ബുധനാഴ്ച ഉച്ചയ്ക്ക് പടനിലം വളവിൽ വെച്ച് കാറിടിച്ച് മരിച്ച കൂട്ടുകാർക്ക് സഹപാഠികൾ കണ്ണീരോടെ യാത്രാമൊഴി നൽകി. സ്ക്കൂളിലെ ആദ്യ പ്രവൃത്തിദിനത്തിൽ പുതിയ ചെരുപ്പ് വാങ്ങുന്നതിനാണ് സുഹൃത്തുക്കളും...

മുക്കം: ആടിയും പാടിയും സ്കൂളിൽ പ്രവേശനോത്സവം തിമിർക്കുമ്പോൾ ബസ് സ്റ്റാൻഡിൽ പ്ലക്കാർഡുകളുമേന്തി ഒരു കൂട്ടം കുട്ടികളെത്തിയത് കൗതുകമായി. പ്രവേശനോത്സവത്തിന്റെ ഭാഗമായി ചിലർ ബസ് സ്റ്റാൻഡിലും ലഡു വിതരണം...