കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയായി. 2725 രൂപയാണ് ഗ്രാമിന്. 21,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വില...
Kerala News
വടകര> കൈപ്പന്തുകളിയെ നെഞ്ചേറ്റിയ കടത്തനാട് അഖിലേന്ത്യാ വോളിമേളക്കായി ഒരുങ്ങുന്നു. പാലിയേറ്റീവ് പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സമാഹരണത്തിനായി ഡിവൈഎഫ്ഐ വടകര ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പതുവരെയാണ്...
താമരശേരി > ചുരത്തില്‍ ഒമ്പതാം വളവിനു താഴെ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട - തിരുനെല്ലി സൂപ്പര്‍ ഫാസ്റ്റും കോഴിക്കോട്ടേക്ക് വരികയായിരുന്ന...
കൊച്ചി> അടുത്ത ചീഫ് സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ ചുമതലയേല്‍ക്കും. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് മാര്‍ച്ച് 31 നു വിരമിക്കുന്ന...
ആലപ്പുഴ : ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗഭീഷണി. വൈറല്‍ പനി, ചിക്കന്‍പോക്‌സ് എന്നിവയ്ക്കു പിന്നാലെ ആലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലാണു രോഗം കണ്ടെത്തിയത്. ഏതെങ്കിലുമൊരു പ്രദേശത്ത്...
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് തടയിടാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇനി മുതല്‍ മിത്ര ഹെല്‍പ് ലൈന്‍ നമ്പറായ 181 ല്‍ ബന്ധപ്പെടാം. സംസ്ഥാന വനിത വികസന കോര്‍പറേഷന്‍...
ഡല്‍ഹി: മലയാളി ജവാന്‍ ആത്മഹ്യത ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരേ കേസ്. കൊല്ലം സ്വദേശി ലാന്‍സ് നായിക്ക് റോയി മാത്യൂ ആത്മഹത്യ ചെയ്ത കേസില്‍ ക്വിന്‍റ്...
കൊച്ചി: കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു രാസപരിശോധനാ റിപ്പോര്‍ട്ട്. വിഷമോ മറ്റു രാസവസ്തുക്കളോ ഉള്ളില്‍ ചെന്നിട്ടില്ല. ലൈംഗിക പീഡനം നടന്നതായി സൂചനയില്ല....
തിരുവനന്തപുരം > ഗതാഗത മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയെ നിര്‍ദ്ദേശിക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനിച്ചു. തീരുമാനം മുഖ്യമന്ത്രിയെയും മുന്നണിയേയും അറിയിക്കും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുവാദംകൂടി നേടേണ്ടതുണ്ടെന്ന് എന്‍സിപി...
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് വി എസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിലുണ്ടായ മുന്നേറ്റം യുഡിഎഫ്...