KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഏഴാം വാര്‍ഡായ കരുവിശ്ശേരിയില്‍ മൂന്നാം ഘട്ട അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ എം.എം. ലത രക്ഷാധികാരിയായ സംയുക്ത അയല്‍പ്പക്കവേദിയുടെ നേതൃത്വത്തിലാണ്...

വടകര: കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാം രക്തസാക്ഷി വാര്‍ഷികം ആചരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ അഞ്ചുവിളക്ക് ഗാന്ധിപ്രതിമക്കു മുന്നില്‍ പുഷ്പാര്‍ച്ചനയും...

നാദാപുരം: തൂണേരി പഞ്ചായത്തിലെ ആവടി മുക്കില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. നാദാപുരം പാറക്കടവ് റോഡില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. ആവടി മുക്കിലെ വീട്ടില്‍...

മുക്കം: മദ്രസ്സയിലെ കൂട്ടുകാര്‍ക്ക് സഹപാഠികള്‍ മുന്‍കയ്യെടുത്തു നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിലവയ്പ്പ് നടത്തി. വാടക വീട്ടില്‍ കഴിയുന്ന കാരശ്ശേരി ഹിദായത്തുസ്വിബിയാന്‍ മദ്രസയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സഗീറിനും സഹോദരി...

കൊച്ചി: നഗരത്തില്‍ പാലാരിവട്ടത്തെ ഡേ കെയറില്‍ കൊച്ചു കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ സ്ഥാപനം നടത്തിപ്പുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കളിവീട് എന്ന ഡേ കെയറിലാണ് സംഭവം. ഡേ...

കൊച്ചി: എം.ടിയുടെ നോവല്‍ രണ്ടാമൂഴം അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേരു നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. രണ്ടാമൂഴത്തിന്റെ കഥയാണ് സിനിമ പറയുന്നതെങ്കില്‍...

ഇടുക്കി : ചോര്‍ന്നൊലിക്കുന്ന കൊച്ചു കൂരയ്ക്ക് പകരം സ്വസ്ഥമായി കിടന്നുറങ്ങാന്‍ കഴിയുന്ന ഒരു കൊച്ചുവീടു വേണം. ഇടുക്കി കട്ടപ്പനയില്‍ നടന്ന പട്ടയവിതരണ മേളയ്ക്കിടെയാണ്, ഒരു വീടെന്ന ആവശ്യവുമായി...

ഡൽഹി: സ്വത്ത് തർക്കത്തെത്തുടർന്ന് മകൻ അച്ഛനെ വെടിവച്ച് കൊന്നു. ഡൽഹിയിലെ ദേശ്ബന്ധു ഗുപ്ത നഗറിലാണ് സംഭവം. ദിഗംബർ സിംഗ് എന്നയാളാണ് 55 കാരനായ തന്‍റെ പിതാവിനെ വെടിവച്ചു...

കൊച്ചി:  ലാപ് ടോപ്, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയുടെ വിലയും മൊബൈല്‍ ബില്‍ തുകയും വര്‍ധിക്കും. ജിഎസ് ടി നടപ്പാക്കുന്നതോടെ ജൂലൈ ഒന്നു മുതല്‍ മൊബൈല്‍ ഫോണുകളും ലാപ്...

ത​ല​ശേ​രി: ധ​ർ​മ​ടം മേ​ലൂ​രി​ൽ സിപിഎം-ബിജെപി സംഘർഷത്തിൽ ഒരു സിപിഎം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചി​റ​ക്കു​നിയിൽ താ​മ​സി​ക്കു​ന്ന അ​ഭീ​ഷി​നെ (33) പ​രി​ക്കു​ക​ളോ​ടെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അഭീഷിന്റെ...