വടകര: തിരുവള്ളൂർ പഞ്ചായത്തിലും പരിസരങ്ങളിലും രണ്ടു ദിവസമായി അരങ്ങേറുന്ന അക്രമങ്ങൾക്ക് അറുതിയായില്ല. ശനിയാഴ്ച രണ്ടു വട്ടം സമാധാന യോഗം നടത്തിയിട്ടും പ്രദേശത്തെ അക്രമങ്ങൾ തുടരുകയാണ്. ശനിയാഴ്ച രാവിലെ...
Kerala News
തിരുവനന്തപുരം> ഇന്നലെ വീട്ടുമുറ്റത്ത് നിന്ന് കാണാതായ ഏഴു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടായിക്കോണതാണ് ദുരൂഹമായ സാഹചര്യത്തില്‍ ബാലികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരനൊപ്പം കളിച്ചു...
കണ്ണൂർ: ഫസല്‍ വധക്കേസില്‍ ബിജെപി ബന്ധം വെളിപ്പെടുന്ന പുതിയ തെളിവ് പുറത്തു വന്നു. ബിജെ പി നേതാവുമായി കുപ്പി സുബിന്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. രണ്ടുവര്‍ഷമാണ്...
എറണാകുളം: ഷിബു ബേബി ജോണിന് പിന്നാലെ കെ മുരളീധരനും എല്‍ ഡി എഫ് മദ്യ നയത്തെ പിന്തുണച്ച് രംഗത്തെത്തി. വേണ്ടത്ര കൂടിയാലോചനകളില്ലാത്തതായിരുന്നു യു ഡി എഫ് മദ്യ...
ഫസൽ വധ കേസിൽ പുതിയ വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ സി.ബി. ഐ. നിലപാട് തിരുത്തണമെന്ന് സി. പി. ഐ. (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്റെ...
ദി ഹിന്ദു പത്രം വീട്ടില്‍ വരുത്തുന്നതു നിര്‍ത്തി വിദ്യാര്‍ത്ഥിനിയുടെ പ്രതിഷേധം. എ കെ ജി ഭവനില്‍ കടന്നു കയറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്ത വാര്‍ത്ത പത്താം...
സംസ്ഥാനത്ത് ബിജെപി ആര്‍എസ് എസ ആക്രമണം തുടരുന്നു; കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു കൊച്ചി: കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡണ്ട്...
തിരുവനന്തപുരം: മദ്യനിരോധനത്തെപ്പറ്റി ബിഷപ്പുമാര്‍ പറയുന്നത് ആത്മാര്ഥമായാെണങ്കിലും അത് നടപ്പാക്കാന്‍ പറ്റിയ സാഹചര്യം കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ പറയുന്നതില്‍ സംശയംവേണ്ട. മദ്യം ഉണ്ടാകാന്‍ പാടില്ലെന്ന ചിന്തയോടെയാണ്...
ആലപ്പുഴ: സീതാറാം യെച്ചൂരിയെ ഡൽഹിയിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ വ്യാപക പ്രതിഷേധവും അക്രമവും നടക്കുന്നു . ചേർത്തലയിൽ ബിഎംഎസ് കാര്യാലയം അടിച്ച് തകർത്തപ്പോൾ മാന്നാറിലും, മുതുകുളത്തും ആലപ്പുഴയിൽ...
ബംഗലൂരു: നവവധുവിനെ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്തി. ദീപ (19) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഭർത്താവ് ദിലീപ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം കിണറ്റിൽ തള്ളിയിടുകയായിരുന്നു. കര്‍ണ്ണാടകയിലെ ബിദര്‍ ജില്ലയിലെ...
