തിരുവനന്തപുരം: അരുവിക്കര എംഎല്‍എ ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ശബരി ദിവ്യയ്ക്ക്...
Kerala News
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 21,880 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,735...
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് ജൂലൈ 28, 29, 30 തീയതികളില്‍ കോഴിക്കോട് ജില്ലാതല മത്സ്യോത്സവം സംഘടിപ്പിക്കും. മത്സ്യോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി മേയര്‍,...
കോഴിക്കോട്: ശനിയാഴ്ച രാവിലെ 7 മുതല്‍ 2 വരെ കല്ലുത്താന്‍ കടവ്, പുതിയപാലം, ചെമ്ബകത്താഴം. 8 മുതല്‍ 4 വരെ കടിയങ്ങാട്, മഹിമ, കൂത്താളി, പാറാട്ടുപാറ, ഏരംതോട്ടം,...
ഡല്‍ഹി: ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും രാജ്യവ്യാപകമായി ഏകീകൃത നികുതിഘടന സാധ്യമാക്കുന്ന ജിഎസ്ടി സംവിധാനം വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍വരും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാത്രി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിഎസ്ടിയിലേക്ക്...
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ പല കാര്യങ്ങള്‍ക്കായി വരുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്ത് സെക്രട്ടറീസ് എപ്ളോയീസ് അസോസിയേഷന്‍ സമ്മേളനം...
മുണ്ടക്കയം: പുറമ്പോക്ക് ഭൂമി കയ്യേറിയത് സംബന്ധിച്ച് ചര്‍ച്ചയ്ക്കെത്തിയ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. മുണ്ടക്കയം മണിമലയാറിന് തീരത്ത് ഹാരിസണ്‍ പ്ളാന്റേഷന്‍ ഭൂമി കുറച്ചാളുകള്‍...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ബന്ധു കുത്തിക്കൊന്നു. ശരണ്‍ജിത് സിങ് എന്ന യുവാവാണ് ന്യൂയോര്‍ക്കിലെ വസതിയില്‍വെച്ച് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ 26 ) ബന്ധുവായ ലവ്ദീപ്...
ഭോപ്പാല്‍: വലിയ വിപ്ലവം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതി രാജ്യത്ത് ഉൗര്‍ജിതമായി നടപ്പാക്കുന്പോഴും പദ്ധതിക്കു മാറ്റുകുറച്ച് കേന്ദ്ര കൃഷിമന്ത്രിയും ബിജെപി...
മുംബൈ: ഇനി ഇരുന്നൂറു രൂപയുടെ നോട്ടും ഇറങ്ങുന്നു. റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ട് അച്ചടി തുടങ്ങി. നോട്ടു ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ്. പുതിയ...
