തിരുവനന്തപുരം: നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ രാജസേനന്‍. മലയാള സിനിമയില്‍ ആളുകളെ അകറ്റി നിര്‍ത്തുന്ന വലിയ സംഘത്തിന്റെ നേതാവാണ് ദിലീപ് എന്ന് രാജസേനന്‍ ആരോപിച്ചു. വര്‍ഷങ്ങളായി ഇതു...
Kerala News
തിരുവനന്തപുരം: താര സംഘടനയ്ക്കെതിരെ തുറന്നടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താര സംഘടന അമ്മ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും പള്‍സര്‍ സുനിയുമാണ് മുഖ്യസൂത്രധാരകരെന്ന് പൊലീസ്. മഞ്ജുവുമായി ദാമ്ബത്യമുണ്ടായിരുന്ന കാലത്ത് കാവ്യയുമായുളള ബന്ധം കണ്ടുപിടിച്ചതും പ്രചരിപ്പിച്ചതായിരുന്നു ദിലീപിന് നടിക്കെതിരെ വൈരാഗ്യം ഉണ്ടാവാന്‍...
കൊട്ടാരക്കര: മനസറിഞ്ഞുള്ള പ്രാര്‍ത്ഥനകള്‍ മാത്രമേ ഈശ്വരസന്നിധിയെത്തുകയുള്ളൂവെന്ന് പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ മകം തിരുന്നാള്‍ കേരളവര്‍മ്മരാജ. ഗാന്ധിഭവനില്‍ ഗുരുവന്ദന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാപിതാഗുരുദൈവ സന്ദേശങ്ങള്‍ പകര്‍ന്നു...
മാവൂര്‍: വൃക്കകള്‍ തകരാറിലാവുകയും കരള്‍രോഗം പിടിപെടുകയുംചെയ്ത പിഞ്ചുബാലന്‍ ഉദാരമനസ്‌കരുടെ കനിവു തേടുന്നു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരി ഇരിപ്രമലയില്‍ അബൂബക്കര്‍-സീനത്ത് ദമ്പതിമാരുടെ മകന്‍ അനീസാണ് സഹായം തേടുന്നത്. വൃക്കകള്‍ മാറ്റിവെക്കാനും...
തൃശൂര്‍: കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിര്‍ത്തി പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം....
ഉത്തര്‍പ്രദേശ്: ഗാസിയാബാദില്‍ അത്താഴം കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. മാനസസരോവര്‍ പാര്‍ക്കില്‍ ട്രക്ക് ഡ്രൈവറായ അശോക് കുമാറാണ് ഭാര്യ സുനൈനയെ ഇന്നലെ രാത്രി 12 മണിയോടെ...
ചങ്ങനാശേരി: മലയാളി നഴ്സിനെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. പായിപ്പാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും മുണ്ടുകോട്ടാല്‍ വാര്‍ഡ് അംഗവുമായ സിപിഎം നേതാവ് രാജു കോട്ടപ്പുഴയ്ക്കലിന്റെ (കെ.വി. തോമസ്)...
കാസര്‍ഗോഡ്: രാജപുരം കോളിച്ചാലില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ സ്വദേശി അനില്‍കുമാര്‍, ഭാര്യ ജയലക്ഷ്മി എന്നിവരെയാണു കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്...
തൃശ്ശൂര്‍: ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അഗസ്തിപുരത്തെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പ്രമോദിന് വെട്ടേറ്റു. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലെത്തിയ അവിട്ടത്തൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ് ക്ഷേത്രത്തിനു മുന്നിലിട്ട് ശാന്തിക്കാരനെ വെട്ടിയത്. ഏഴരയോടെ ശ്രീകോവിലനു...
