KOYILANDY DIARY.COM

The Perfect News Portal

Kerala News

ഭൂട്ടാനില്‍ നിന്നും നികുതിയടയ്ക്കാതെ ആഡംബര കാറുകള്‍ ഇന്ത്യയിലെത്തിച്ച് വില്‍പന നടത്തിയ കേസില്‍ നടന്‍ അമിത് ചക്കാലക്കലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. നടനെ നോട്ടീസ് നല്‍കി വിളിച്ചു...

ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നിന്നെന്നും ആഗോള അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ വികസനം നടപ്പാക്കുമെന്ന വിശ്വാസമുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ദേവസ്വം ബോര്‍ഡിന്റെ...

കൊല്ലം പുനലൂരിൽ റബ്ബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വലതുവാരിയെല്ലിനേറ്റ ആഴത്തിലുള്ള മുറിവ് ആണ് മരണ കാരണം. മൃതദേഹം പുരുഷൻ്റെതെന്നും, ഇടതുകാലിന് സ്വാധീനമില്ലാത്തയാളാണെന്നും...

തിരുവനന്തപുരം: കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കര്‍. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് മഹാരാഷ്ട്ര...

തിരുവനന്തപുരം: ചോദ്യം ചോദിക്കുന്നതിനിടെ കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേറഖറിനെതിരെ ഡിജിപിക്ക് പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സുലേഖ...

മലപ്പുറം: ചമ്രവട്ടത്ത് 15 വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ് കുട്ടി വീട്ടില്‍ നിന്നും പോയത്. സംഭവത്തിൽ...

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്....

കസ്റ്റംസ് പിടിച്ചെടുത്ത ഏഴ് വാഹനങ്ങൾ ഗ്യാരേജിൽ കിടന്നതാണെന്ന് നടൻ അമിത് ചക്കാലക്കല്‍. ഏഴ് വാഹനങ്ങളിൽ ഒന്നുമാത്രമാണ് തൻ്റേതെന്ന് നടൻ പറഞ്ഞു. ഇന്നലെ കൊണ്ടുപോയ ലാൻഡ് ക്രൂയിസർ മാത്രമാണ്...

ക്രോക്‌സ്, പ്രാഡാ, ബിർക്കൻസ്റ്റോക്ക് എന്നീ ബ്രാന്റഡ് ചെരുപ്പ് കമ്പനി ഭീമന്മാർ ഈയിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. പക്ഷേ ഇവരുണ്ടാക്കിയ തലക്കെട്ടുകളൊന്നും അവരുടെ ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യുന്നവയല്ലായിരുന്നു മറിച്ച്...

ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമാണങ്ങളും ഇത്തവണയുള്ള പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി. നേരത്തെ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്ത് ഗവർണറുടെ ഭരണഘടനാപരമായ അവകാശങ്ങളും...