KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: കൊച്ചിയിലെ ജ്വല്ലറിയില്‍ നടന്ന മോഷണത്തില്‍ പ്രതിയായ യുവതിയെ തിരഞ്ഞ് പോലീസ്. വള വാങ്ങാനെന്ന വ്യാജേനെയെത്തി വള തിരയുന്നതിനിടെ മോഷണം നടത്തിയ യുവതിയെയാണ് പൊലീസ് തിരയുന്നത്. ജ്വല്ലറിയിലെത്തിയ...

തൃശൂര്‍: കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനമായ കുട്ടംകുളം സമരത്തിന്റെ നായകന്‍ കെ വി ഉണ്ണി (96) നിര്യാതനായി. ഇരിങ്ങാലക്കുട നടവരമ്ബിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം....

മുക്കം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17) യാണ് മരിച്ചത്....

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സുപ്രീംഗകാടതി വിധിയുശട പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും. സ്ത്രീപ്രവേശനകേസിലെ വിധി വന്ന് മൂന്നാഴ്ച...

സന്നിധാനം: നട അടയ്ക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മല കയറാന്‍ സഹായം തേടി കോഴിക്കോട് സ്വദേശിനി പോലീസിനെ സമീപിച്ചു. ശബരിമല ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ്...

ഓച്ചിറ: അയല്‍വാസിയുമായുള്ള ഭാര്യയുടെ അവിഹിതം കൈയ്യോടെ പിടികൂടിയ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി കാമുകന്റെ പ്രതികാരം. സംഭവത്തില്‍ കാമുകന്‍ അടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ്...

ഷൊര്‍ണൂര്‍: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ രണ്ട് കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ നൂറനാട് കുറ്റിപ്പറമ്ബില്‍ ഹാഷിം (29) ആണ് പിടിയിലായത്. നൂറനാട് പോലീസ് സ്‌റ്റേഷനില്‍ അഞ്ചോളം...

തിരുവനന്തപുരം. ദിവസേന ഇന്ധന വില വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ നവംബര്‍ 15ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്....

തൃശൂര്‍: ബാങ്കുകള്‍ കേന്ദ്രീകരിച്ച്‌ ഇടപാടുകാരെ കബളിപ്പിച്ച്‌ പണം തട്ടുന്ന സംഘത്തലവന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ചാലക്കുടി എ.ടി.എം. കവര്‍ച്ചാ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍. ഗുജറാത്ത് വല്‍സാഡ് സീട്ടിയ...

കൊച്ചി: ആനയെ താരാട്ട് പാടി ഉറക്കുന്ന യുവാവിന്റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. ഒരു കുഞ്ഞിനെ അതിന്റെ അമ്മ താരാട്ടു പാടി ഉറക്കുന്നതു പോലെ തന്റെ ആനയെ...