തിരുവനന്തപുരം: 'ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം.' എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം ഇതാണ്. സമഭാവനയുടെ കേരളം പടുത്തുയര്‍ത്തുക എന്ന കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ...
Kerala News
കുവൈറ്റ് സിറ്റി: അവധികഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചു വരുമ്പോള്‍ സിവില്‍ ഐഡി കാര്‍ഡ് കയ്യില്‍ കരുതല്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് പത്ത് മുതല്‍ വിസ കാലാവധി സംബന്ധിച്ച...
പാലക്കാട്: പൊള്ളാച്ചിയില്‍നിന്നും തൃശൂരിലേക്ക് ബൈക്കില്‍ കടത്താന്‍ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ കുന്നംകുളം തെക്കേപുര വീട്ടില്‍ സുജിത്ത് (28), പ്രായപൂര്‍ത്തിയാവാത്ത...
പാലക്കാട്: സ്വകാര്യ ബസില്‍ മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളെ നാട്ടുകാര്‍ പിടികൂടി. തിരുപ്പൂര്‍ അഞ്ചാം നമ്ബര്‍ നാഗമ്മാള്‍ കോവില്‍ തെരുവില്‍ ഭവാനി (20), മീന...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹര്‍ജി തളളി. ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതാണെന്നും ഹര്‍ജിക്കാരന്‍റെ...
വയനാട്: വയനാട്ടിലെ റിസോര്‍ട്ടിന് സമീപം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി. പി ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സഹോദരന്‍ ജിഷാദ് ആവശ്യപ്പെട്ടു....
പാലാ: കോട്ടയം പാലായില്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു . മേലുകാവ് പൊലീസിനെതിരെ വീഡീയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു പാലാ കടനാട് സ്വദേശി...
വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചത് മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ജലീല്‍. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി പി റഷീദിന്റെ...
ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വാങ്ങിയ തുക തിരികെ നല്കാനാവാതെ യുവതി പത്ത് വയസുകാരനെ പണയ അടിമയായി ഭൂ ഉടമയ്ക്കു നല്കി. 36, 000 രൂപയ്ക്കാണ് കുട്ടിയെ കൈമാറിയത്....
വൈത്തിരി: വൈത്തിരിയില്‍ ആദ്യം വെടിവയ്പ് തുടങ്ങിയത് മാവോയിസ്റ്റുകളെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ. തുടര്‍ന്ന് പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു. വെടിവെയ്‌പ്പില്‍ പൊലീസുകാര്‍ക്ക് പരിക്ക്...
