KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ലീഗ് ഹൗസില്‍ ജോലി ചെയ്യുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് ഐ എന്‍ എല്‍. എന്നാല്‍ ഈ പ്രശ്നത്തില്‍...

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജനെയും സഹപ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു.

ഹരിപ്പാട്: മകനൊപ്പം സഞ്ചരിക്കവേ,അമ്മ ബെെക്കില്‍ നിന്നും വീണ് മരിച്ചു. ചെങ്ങന്നൂര്‍ കാരയ്ക്കാട് തട്ടയ്ക്കാട് വടക്കതില്‍ നാരായണന്റെ ഭാര്യ ഓമനയാണ് മരിച്ചത്. തോട്ടുകടവ് പാലത്തിനടുത്തുവച്ച്‌ ബെെക്ക് ഹബില്‍ കയറുകയും...

പത്തനംതിട്ട: പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. വയ്യാറ്റുപുഴ പ്ലാത്താനത്ത് സ്റ്റീഫന്‍റെ മകന്‍ ആല്‍വിനെയാണ് വടശേരിക്കര മുരുപ്പേല്‍ കടവില്‍ കാണാതായത്. ഇടക്കുളം ഗുരുകുലം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്....

ആലപ്പുഴ: പഞ്ചവാദ്യത്തില്‍ വിജയം വിട്ടുകൊടുക്കാതെ അമ്പലപ്പുഴ സംഘം. തുടര്‍ച്ചയായ 12 വര്‍ഷവും പഞ്ചവാദ്യം ഹൈസ്ക്കൂള്‍ വിഭാഗം സംസ്ഥാനതല മത്സരത്തില്‍ വിജയികളായിരിക്കുകയാണ് അമ്ബലപ്പുഴ ഗവണ്‍മെന്‍റ് മോഡല്‍ എച്ച്‌ എസ്...

ചൊവ്വയില്‍ കാറ്റ് അടിക്കുന്ന ശബ്ദം നാസ പുറത്തുവിട്ടു. നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍,ആണ് ചൊവ്വയിലെ കാറ്റിന്റെ ശബ്ദം ആദ്യമായി പിടിച്ചെടുത്തിരിക്കുന്നത്. മനുഷ്യന്‍ ഇതുവരെ കേള്‍ക്കാത്ത ശബ്ദമാണിത്. 10 ദിവസം...

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാളെ മുതല്‍ പ്രവര്‍ത്തനമാരമഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. നാളെ രാവിലെ...

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും. 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് കെ സുരേന്ദ്രന് ഇന്നലെ ഹൈക്കോടതി ജാമ്യം...

പന്തളം: എസ്‌എഫ്‌ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ രമേശിനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്‌എസ് ശ്രമം. പന്തളം മങ്ങാരത്തുവെച്ചാണ്‌ വിഷ്‌ണുവിന്‌ നേരേ ആക്രമണമുണ്ടായത്‌. വെള്ളിയാഴ്ച രാത്രി 10ന് പന്തളത്തുനിന്ന്...

കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. ബൈക്ക് യാത്രികരായ മൂന്ന് യുവാക്കളാണ് മരിച്ചത്. പുലര്‍ച്ചയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ജോസഫ് (19),...